ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിലും ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചലിനു സെഞ്ചുറി. 131 പന്തുകള്‍ നേരിട്ട് 15 ഫോറും മൂന്ന് സിക്‌സും സഹിതം 137 റണ്‍സാണ് മിച്ചല്‍ നേടിയത്. രണ്ടാം ഏകദിനത്തിലും മിച്ചല്‍ ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയിരുന്നു. 117 പന്തില്‍ 131 റണ്‍സുമായി പുറത്താകാതെ നിന്ന മിച്ചല്‍

















