Home Posts tagged Darjeeling
Homepage Featured India News

ഡാർജിലിങിൽ കനത്തമഴയും മണ്ണിടിച്ചിലും; 17 പേർ മരിച്ചു, പ്രധാന റോഡുകൾ അടച്ചു

ഡാർജിലിങ്: കനത്തമഴയിലും മണ്ണിടിച്ചിലിലും പശ്ചിമബം​ഗാളിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഡാർജിലിങ്ങിൽ 17 പേർക്ക് ജീവൻ നഷ്ടമായി. ഇന്നലെ രാത്രി മിരിക്, സുഖിയ പൊഖാരി മേഖലയിലുണ്ടായ മണ്ണിടിച്ചിലിലാണ് വൻ നാശമുണ്ടായത്. പ്രദേശത്ത് പാലങ്ങളും റോഡുകളും തകർന്നിട്ടുണ്ട്. മുഖ്യമന്ത്രി മമതാ ബാനർജി നാളെ
Homepage Featured Lifestyle Travel

ഇടിവെട്ടിന്റെ നാട്ടിൽ, ഓരോ സീസണിലും ഓരോ ഭാവങ്ങൾ, എത്രകണ്ടാലും മതിവരാത്ത ഡാർജീലിങ്ങ് കാഴ്ചകൾ

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ഹില്‍ സ്റ്റേഷനുകളിലൊന്നാണ് ഡാർജീലിങ്ങ് . പശ്ചിബംഗാളിന്റെ സൗന്ദര്യം മുഴുവനായും ആവാഹിച്ച് നിൽക്കുന്ന ഈ കുന്നിൻ പ്രദേശം എത്ര കണ്ടാലും മതിവരാത്ത ഒരിടം കൂടി ആണ്. ഡാർജീലിങ്ങിലെ പ്രദേശങ്ങള്‍ക്ക് ഓരോ സീസണിലും ഓരോ ഭാവങ്ങളാണ്. അതുകൊണ്ട് തന്നെ സഞ്ചാരികളുടെ പറുദീസയാണ് ഡാർജീലിങ്ങ് ബ്രിട്ടീഷുകാരുടെ കാലത്താണ് ഡാർജീലിങ്ങ് ഒരു സുഖവാസ കേന്ദ്രമായത്.