ഒരു വർഷത്തിനകം ടെക് ലോകത്തെ ചില ജോലികൾ ഇല്ലാതാകുമെന്ന് ആന്ത്രോപിക്കിൻ്റെ സിഇഒ ഡാരിയോ അമോദി. എ ഐയുടെ മുന്നേറ്റമാണ് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഐടി ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് കമ്പനി സിഇഒയുടെ പുതിയ വെളിപ്പെടുത്തൽ. 2026 ജനുവരിയിൽ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ

















