Home Posts tagged Dalhi High Court
Homepage Featured India News

ഡൽഹി ഹൈക്കോടതിയിൽ ബോംബ് ഭീഷണി; കെട്ടിടം ഒഴിപ്പിച്ചു

ന്യൂഡൽഹി: ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് ഡൽഹി ഹൈക്കോടതിയിൽ അതീവ ജാഗ്രതാ നടപടികൾ സ്വീകരിക്കുകയും മുൻകരുതൽ എന്ന നിലയിൽ ജഡ്ജിമാർ ഉൾപ്പെടെയുള്ള ആളുകളെ പരിസരത്ത് നിന്ന് ഒഴിപ്പിക്കുകയും ചെയ്തു. കോടതി പരിസരത്ത് മൂന്ന് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 2 മണിക്കുള്ളിൽ കോടതി ഒഴിഞ്ഞുപോകണമെന്നും