Home Posts tagged Dal Imports
Homepage Featured India News

കർഷകർക്ക് തിരിച്ചടി? നവംബര്‍ 1 മുതല്‍ പരിപ്പ് ഇറക്കുമതിക്ക് 30 ശതമാനം തീരുവ

ന്യൂഡൽഹി: നവംബര്‍ 1 മുതല്‍ പരിപ്പ് ഇറക്കുമതിക്ക് 30 ശതമാനം തീരുവ ചുമത്താൻ തീരുമാനം. രാജ്യത്തെ പയറുവര്‍ഗങ്ങളുടെ വിപണി വില വര്‍ധിപ്പിക്കുന്നതിനും കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കുന്നതിനുമുള്ള സുപ്രധാന തീരുമാനം എന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം