Home Posts tagged D Raja
Homepage Featured Kerala News

പിഎംശ്രീ: കാബിനറ്റ് മീറ്റിങ്ങിൽ സിപിഐ പങ്കെടുക്കുമെന്ന് ഡി രാജ, മുഖ്യമന്ത്രി തീരുമാനങ്ങൾ വിശദീകരിക്കും

ഡൽഹി: പിഎംശ്രീയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സിപിഎം-സിപിഐ സമവായ നീക്കങ്ങളിൽ പ്രതീക്ഷയുണ്ടെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ അഭിപ്രായപ്പെട്ടു. കാബിനറ്റ് മീറ്റിങ്ങിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കുമെന്നും യോ​ഗത്തിനു ശേഷം തീരുമാനങ്ങൾ മുഖ്യമന്ത്രി വിശദീകരിക്കുമെന്നും ഡി രാജ അറിയിച്ചു. ഡൽഹിയിൽ
India Lead News News

കേരള ഘടകത്തിന്റെ ആവശ്യം തള്ളി; സിപിഐ ജനറൽ സെക്രട്ടറിയായി രാജ തുടരും 

ഛണ്ഡീ​ഗഡ്: സിപിഐയുടെ ജനറൽ സെക്രട്ടറിയായി ഡി രാജ തന്നെ തുടരും. 76 വയസ്സുള്ള ഡി രാജയ്ക്ക് പ്രായപരിധിയിൽ ഇളവു നൽകിയാണ് സെക്രട്ടറി സ്ഥാനത്ത് തുടരാൻ അനുമതി നൽകിയത്. നേരത്തേ നിശ്ചയിച്ച പ്രകാരമുള്ള 75 വയസ്സെന്ന പ്രായപരിധി കർശനമായി പാലിക്കണമെന്നായിരുന്നു സിപിഐ കേരള ഘടകത്തിന്റെ നിലപാട്.  പ്രായ പരിധി മുൻ നിർത്തി മറ്റു നേതാക്കളെ ദേശീയ സെക്രട്ടറിയേറ്റിൽ നിന്ന്