Home Posts tagged D Mani
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള: അന്വേഷണം അവസാനഘട്ടത്തിലേക്ക്?; സ്വർണം ആർക്കുവിറ്റെന്ന് കണ്ടെത്താൻ എസ്ഐടി

തിരുവനന്തപുരം: ശബരിമലയിൽ എസ്ഐടി അന്വേഷണം അവസാനഘട്ടത്തിലേക്കെന്ന് സൂചന. ​ഗോവർധൻ എന്നയാളുടെ സ്വർണക്കടയിൽ സ്വർണം എത്തിയത് വരെയുള്ള വിവരങ്ങൾ പൊലീസിനു ലഭ്യമാണ്. എന്നാൽ അവിടെ നിന്ന് സ്വർണം ആർക്കുവിറ്റെന്ന് കണ്ടെത്താനാണ് ഇപ്പോൾ എസ്ഐടി ശ്രമിക്കുന്നത്. പങ്കജ് ഭണ്ഡാരി സിഇഒ ആയ സ്മാർട്ട് ക്രിയേഷൻസ് എന്ന
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; ഡി മണിയെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ളയിൽ പങ്കുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച തമിഴ്നാട് സ്വദേശി ഡി മണിയെ(ബാലമുരുകൻ) ഇന്ന് ചോദ്യം ചെയ്യും. പ്രത്യേക അന്വേഷണ സംഘമാണ് ചോദ്യം ചെയ്യുക. ഡി മണിയെന്ന പേരിൽ വ്യവസായി പറയുന്നത് ദിണ്ടിഗൽ സ്വദേശി ബാലമുരുകനെ ആണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങള്‍ ഉൾപ്പെടെ അന്താരാഷ്ട്ര മാഫിയയുമായി ബന്ധമുള്ള സംഘം കടത്തിയെന്നായിരുന്നു