കർണാടക: വ്യാപക നഷ്ടം വിതച്ച് മോൻത ചുഴലിക്കാറ്റ് കര തൊട്ടു. ഇന്നലെ അർധരാത്രിയോടെ മച്ചിലിപട്ടണത്തിനും കാക്കിനാട ഗ്രാമത്തിനും ഇടയിൽ ആന്ധ്ര തീരത്താണ് കര തൊട്ടത്. മുൻകരുതലിന്റെ ഭാഗമായി ആയിരക്കണക്കിന് ആളുകളെ നേരത്തേ ഒഴിപ്പിച്ചതിനാൽ വലിയ രീതിയിൽ മരണം ഒഴിവായി. എങ്കിലും ചുഴലിക്കാറ്റിന്റെ ആഘാതത്തിൽ പല
ചെന്നൈ: പടിഞ്ഞാറൻ മദ്ധ്യ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മൊൻത ചുഴലിക്കാറ്റ് കഴിഞ്ഞ ആറു മണിക്കൂറിനിടെ മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ വടക്കു- വടക്കുപടിഞ്ഞാറൻ മേഖലിയിലേക്ക് നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാവിലെ 5.30 ഓടെ ശക്തമായ ചുഴലിക്കാറ്റായി ശക്തിപ്പെട്ട മൊൻത കരതൊടാൻ ഇനി മണിക്കൂറുകളാണ് ബാക്കി. അറബിക്കടലിൽ നിന്ന ന്യൂനമർദം മൂലമാണ് കാറ്റിന്റെ
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോൻത ചുഴലിക്കാറ്റിനെ നേരിടാൻ കനത്ത മുന്നൊരുക്കങ്ങളുമായി തമിഴ്നാട്, ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങൾ. കേരളത്തിലും മഴ മുന്നറിയിപ്പുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ കേരളത്തിനും ജാഗ്രതാ നിർദേശം ലഭിച്ചു. ശക്തമായി വീശിയടിക്കാവുന്ന കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നൽകുന്ന പ്രവചനം. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്,



















