Home Posts tagged Customs
Homepage Featured Kerala News

ഓപ്പറേഷൻ നുംഖോർ: ദുൽഖറിന്റെ രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ; കൂടുതൽ വാഹനങ്ങൾ പിടിച്ചെടുത്തേക്കാം

കോഴിക്കോട്: രാജ്യവ്യാപകമായി കസ്റ്റമസ് നടത്തുന്ന ഓപ്പറേഷൻ നുംഖോറിന്റെ ഭാഹമായി നടത്തിയ പരിശോധനയിൽ നടൻ ദുൽഖർ സൽമാന്റെ രണ്ട് കാറുകൾ പിടിച്ചെടുത്തു. ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് ആഡംബര കാറുകൾ ഇന്ത്യയിൽ എത്തിക്കുന്നു എന്ന ഇന്റലിജൻസ്‌ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് കേരളത്തിൽ പരിശോധന
Homepage Featured Kerala News

പൃഥ്വിരാജിൻറെയും ദുൽഖറിൻറെയും വീട്ടിൽ പരിശോധന

കൊച്ചി: രാജ്യവ്യാപകമായി കസ്റ്റംസ് നടത്തുന്ന ഓപ്പറേഷൻ നുംകൂറിന്റെ ഭാ​ഗമായി പൃഥ്വിരാജിൻറെയും ദുൽഖറിൻറെയും വീട്ടിൽ പരിശോധന. നികുതിവെട്ടിച്ച് ഭൂട്ടാൻ വഴി ആഡംബര കാറുകൾ ഇന്ത്യയിലേക്ക് എത്തിച്ചു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരുടെയും വീട്ടിൽ പരിശോധന നടത്തുന്നത്. കൂടാതെ കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, കോട്ടയം, കോഴിക്കോട്, മലപ്പുറം, ജില്ലകളിൽ ഉൾപ്പടെ 30 ഇടങ്ങളിലും പരിശോധന