2026 ഫിഫ ലോകകപ്പ് ഗ്രൂപ്പുകളും മത്സരക്രമങ്ങളും തീരുമാനമായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന-പോര്‍ച്ചുഗല്‍ മത്സരം വരുന്ന രീതിയിലാണ് ഇത്തവണത്തെ മത്സരക്രമം. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ അര്‍ജന്റീനയുടെ ലയണല്‍ മെസിയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടിയാല്‍

















