ജാഷ്പൂർ: ഭർത്താവിനെ കൊന്ന് ട്രോളി ബാഗിലാക്കിയ സംഭവത്തിൽ പ്രതി ഒളവിലെന്ന് പോലീസ്. ഛത്തീസ്ഗഢിലെ ഭിൻജ്പൂരിലാണ് 43 വയസുകാരനായ ഭർത്താവിനെ കൊലപ്പെടുത്തിയ ശേഷം ഭാര്യ മൃതദേഹം ട്രോളി ബാഗിലാക്കിയത്. ഇവർ ഒളിവിൽ പോയതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ച പ്രതി സ്വന്തം മകളെ വിളിച്ച് കുറ്റം
കോട്ടയം: ആഭിചാരക്രിയകളുടെ പേരിൽ യുവതിയെ ശാരീരികമായി പീഡിപ്പിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത്. ആഭിചാരത്തിനിടെ മദ്യം നല്‍കിയെന്നും ബീഡി വലിപ്പിച്ചെന്നുമാണ് യുവതി പറയുന്നത്. മുടിയില്‍ ആണി കെട്ടിവെച്ചുവെന്നും ആഭിചാരത്തിനിടെ ബോധം നഷ്ടമായെന്നും യുവതി കൂട്ടിച്ചേര്‍ത്തു. ഭർത്താവിനും എനിക്കും ഇടയില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ബാധ കയറിയിട്ടാണ് എന്നാണ്
പാലക്കാട്: രേഖകളില്ലാതെ കാറിൻ്റെ രഹസ്യ അറയിൽ കൊണ്ടുവന്ന 1.31 കോടി രൂപ പൊലീസ് പിടികൂടി. പാലക്കാട് ജില്ലാ ലഹരിവിരുദ്ധ സ്കോഡും കൊഴിഞ്ഞാമ്പാറ പൊലീസും ശനിയാഴ്ച കാലത്ത് ആറുമണിക്ക് വേലന്താളത്ത് നടത്തിയ വാഹന പരിശോധനയിലാണ് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് രേഖകളില്ലാതെ കടത്തുകയായിരുന്നു പണം പിടികൂടിയത്. കാറിലുണ്ടായിരുന്ന മലപ്പുറം പെരിന്തൽമണ്ണ, സ്വദേശി എസ് സുഫിയാൻ (47) എന്നയാളെ
തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്നു യുവതിയെ തള്ളിയിട്ട സംഭവത്തിൽ ഹുരുതര അവസ്ഥയിലുള്ള ശ്രീക്കുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല എന്ന ആരോപണവുമായി കുടുംബം. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ശ്രീക്കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. മകൾക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് അമ്മ പ്രിയദര്‍ശിനിയാണ് രംഗത്തെത്തിയത്. കുട്ടിക്ക് മികച്ച
രക്തത്തിൽ കുളിച്ച് യാത്രക്കാർ; ബ്രിട്ടണിലെ ട്രെയിനിൽ കത്തിക്കുത്തിനിടെ ഒൻപത് പേർക്ക് ഗുരുതര പരിക്ക്
ലണ്ടൻ: ബ്രിട്ടനിൽ ട്രെയിനിൽ കത്തിക്കുത്തിനിടെ ഒൻപത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഡോൺകാസ്റ്ററിൽ നിന്ന് ലണ്ടൻ കിങ്‌സ് ക്രോസിലേക്കുള്ള പാസഞ്ചർ ട്രെയിനിലാണ് ആക്രമണം നടന്നത്. ആക്രമണം നടന്നതോടെ ട്രെയിൻ ഹണ്ടിങ്ഡൺ സ്റ്റേഷനിൽ നിർത്തി പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കേംബ്രിജ്‌ഷെയറിൽ പ്രാദേശിക സമയം വൈകീട്ട് 6.25 ഓടെയാണ് സംഭവം നടന്നത്. ട്രെയിനിലുണ്ടായിരുന്ന
ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ കാശിബുഗ്ഗ പട്ടണത്തിലുള്ള ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ശനിയാഴ്ച ഏകാദശി ആഘോഷത്തിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്ത് പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്, മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസ് സംഘങ്ങളും
കൊച്ചി: എറണാകുളം പുത്തൻവേലിക്കരയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആസാം സ്വദേശി പരിമൾ സാഹുവിൻ്റെ വധശിക്ഷ റദ്ദാക്കി. പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആണ് ശിക്ഷ റദ്ദാക്കിയത്. 2018 മാർച്ച് 19നായിരുന്നു പുത്തൻവേലിക്കര സ്വദേശിനി മോളി പടയാട്ടിലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. ഇവരുടെ വീടിന്‍റെ ഔട്ട് ഹൗസിൽ താമസിച്ചിരുന്നയാളായിരുന്നു പരിമൾ സാഹു. മദ്യ
കോഴിക്കോട്: ഹോൺ അടിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ കോഴിക്കോട് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടി. കുട്ടികൾ സംഘടിച്ചെത്തി മർദ്ദിച്ചെന്നാണ് ബസ് ജീവനക്കാരുടെ ആരോപണം. സംഘർഷത്തില്‍ ഒരു യാത്രക്കാരിക്ക് പരിക്കേറ്റു. ബസിൽ കുട്ടികളെ കയറ്റാത്തതുമായി ബന്ധപ്പെട്ടല്ല തർക്കം ഉണ്ടായതെന്ന് ജീവനക്കാർ പറയുന്നു. ഹോൺ അടിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.
നഗരത്തെ മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ; മുംബൈയിൽ 17 കുട്ടികളെ ബന്ദിയാക്കിയ അക്രമിയെ പൊലീസ് വധിച്ചു
മുംബൈ: നഗരത്തെ മുൾമുനയിൽ നിർത്തി മുംബൈയിൽ 17 കുട്ടികളെ ബന്ദിയാക്കി അക്രമി പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പട്ടു പൊലീസിന്റെ രക്ഷാദൗത്യത്തിനിടെ ഇയാൾക്ക് വെടിയേൽക്കുകയായിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ റെസ്ക്യു ഓപ്പറേഷനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിരുന്നില്ല. മുംബൈയിലെ ആർഎ സ്റ്റുഡിയോയിലാണ് 17
കൊച്ചി: കോഴിക്കോട്ടെ ആറ് വയസുകാരി അതിഥി നമ്പൂതിരിയുടെ കൊലപാതകത്തിൽ പ്രതികളായ അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി, രണ്ടാനമ്മ റംല ബീഗം എന്നിവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഹൈക്കോടതിയാണ് ഇരുവർക്കും ശിക്ഷ വിധിച്ചത്. പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദാക്കി. സർക്കാർ നൽകിയ അപ്പീലിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രതികൾ 2


























