തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ഇന്നലെ നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ പങ്കെടുത്ത 28 പേർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. പൊലീസിനെതിരെ തീപന്തം എറിഞ്ഞു അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ്. മഹിളാ കോണ്‍ഗ്രസ് നേതാക്കളായ വീണ എസ് നായർ, ലീന, ഡിസിസി ജനറൽ സെക്രട്ടറി
കൊച്ചി: അച്ഛനെ കാത്തിരിക്കുന്ന മകനൊപ്പമുണ്ടായിരുന്നത് 26 നായ്ക്കൾ. മണിക്കൂറുകൾ പരിഭ്രാന്തിയോടെ കാത്തിരുന്ന മകൻ പിന്നീട് വിദേശത്ത് ജോലി ചെയ്യുന്ന തന്റെ അമ്മയെ വിളിച്ച് വിവരം പറയുകയായിരുന്നു. തൃപ്പൂണിത്തുറയിൽ സുധീഷ് എസ്. കുമാർ എന്ന യുവാവാണ് തന്റെ നാലാം ക്ലാസിൽ പഠിക്കുന്ന മകനെയും വീട്ടിൽ വളർത്തുന്ന 26 മുന്തിയ ഇനം നായ്ക്കളെയും എരൂർ അയ്യംപിള്ളിച്ചിറ റോഡിലെ വാടക വീട്ടിൽ
പരിയാരം: കണ്ണൂരിൽ യുവാവ് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവതി മരിച്ചു. കുറ്റ്യാട്ടൂർ സ്വദേശി പ്രവീണയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ പ്രവീണയെ ഇന്നലെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേ പുലർച്ചെയാണ് മരണം സംഭവിച്ചത്. കുട്ടാവ് സ്വദേശി ജിതേഷ് ആണ് തീകൊളുത്തിയത്. ഇയാൾക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട് ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ജിജേഷ്



















