പാക്കിസ്ഥാനില്‍ ത്രിരാഷ്ട്ര പരമ്പര കളിക്കാനുള്ള തീരുമാനത്തില്‍ നിന്ന് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പിന്മാറി. അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയില്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണമാണ് ത്രിരാഷ്ട്ര പരമ്പരയില്‍ നിന്ന് അഫ്ഗാന്‍ പിന്മാറാന്‍ കാരണം. പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തില്‍
ഡൽഹി: ആദ്യ ഇന്നിങ്സിൽ മൂന്നാം ദിനം ഇന്ത്യൻ ബൗളർമാർ തിളങ്ങിയതോടെ ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വിൻഡീസ് 248 ന് പുറത്ത്. ഇന്ത്യയ്ക്ക് 270 റൺസിന്റെ ലീഡുണ്ട്. ഇന്ത്യക്കായി കുൽദീപ് യാദവ് അഞ്ചു വിക്കറ്റെടുത്തു. നാലു വിക്കറ്റ് നഷ്ടത്തിൽ 140 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച വിൻഡീസിന് 156 റൺസായപ്പോഴേക്കും ഷായ് ഹോപ്പിന്റെ വിക്കറ്റ് നഷ്ടമായി. 36 റൺസുമായാണ് താരം പുറത്തായത്.


















