Home Posts tagged cricket test kolkata
Cricket Homepage Featured Sports

കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റ്: തുടക്കത്തിലേ അടിതെറ്റി, ഇന്ത്യക്ക് നാണംകെട്ട തോല്‍വി

കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 30 റണ്‍സിന്‍റെ നാണംകെട്ട തോല്‍വി. മൂന്നാം ദിനം രണ്ടാം ഇന്നിംഗ്സില്‍ 124 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 93 റണ്‍സിന് ഓള്‍ ഔട്ടായി. 31 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. അക്സര്‍