Home Posts tagged Crew 11
Homepage Featured News World

ആരോഗ്യപ്രശ്‌നം നേരിട്ട ബഹിരാകാശ സഞ്ചാരിയെ സുരക്ഷിതമായി തിരിച്ചെത്തിച്ചു; നാസയുടെ ക്രൂ-11 നുമായി സ്പേസ്‌ എക്‌സിന്‍റെ പേടകം സ്‌പ്ലാഷ്‌ഡൗണ്‍ ചെയ്‌തു

കാലിഫോര്‍ണിയ: നാസയുടെ ക്രൂ-11 നുമായി സ്പേസ്‌ എക്‌സിന്‍റെ പേടകം സ്‌പ്ലാഷ്‌ഡൗണ്‍ ചെയ്‌തു. ഫെബ്രുവരി വരെയുണ്ടായിരുന്ന ദൗത്യം അവസാനിപ്പിച്ചാണ് സംഘം തിരിച്ചെത്തിയത്. ആരോഗ്യപ്രശ്‌നം നേരിട്ട ബഹിരാകാശ സഞ്ചാരിയെ സുരക്ഷിതമായി തിരിച്ചെത്തിക്കാനായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം അവസാനിപ്പിച്ചത്.
Homepage Featured News World

നാസയുടെ സംഘം ബഹിരാകാശ നിലയം വിട്ടു; ദൗത്യമവസാനിപ്പിച്ചത് സംഘാം​ഗത്തിന്റെ ആരോ​ഗ്യനില വഷളായതിനെ തുടർന്ന്

കാലിഫോര്‍ണിയ: സംഘാം​ഗത്തിന്റെ ആരോ​ഗ്യനില വഷളായതിനെ തുടർന്ന് ദൗത്യമവസാനിപ്പിച്ച് നാസയുടെ സംഘം. നാസയുടെ ക്രൂ 11 എന്ന നാലം​ഗസംഘമാണ് ഫെബ്രുവരി വരെയുണ്ടായിരുന്ന ദൗത്യം അവസാനിപ്പിച്ചത്. ഡ്രാഗൺ എൻഡവർ പേടകത്തിൽ തുടരുകയായിരുന്ന സംഘത്തിലെ ബഹിരാകാശ സഞ്ചാരിക്ക് ആരോഗ്യപ്രശ്നം നേരിട്ടതോടെയാണ് സംഘം മടങ്ങിയത്. ‌ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ‌ഡ്രാഗൺ എൻഡവർ പേടകം വിജയകരമായി