Home Posts tagged Credit Card Traps
Economy Finance

ക്രെഡിറ്റ് കാർഡ് ദീപാവലി ഓഫറുകൾ എങ്ങനെ തിരിച്ചടിയാകും, സുരക്ഷിതരായിരിക്കാനുള്ള വഴികൾ

ദീപാവലിയി അടുക്കുന്തോറും ബാങ്കിങ് സ്ഥാപനങ്ങളും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ആകർഷകമായ ക്രെഡിറ്റ് കാർഡ് ഓഫറുകളും ഡീലുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഓഫറുകൾക്കുപിന്നിൽ ചില അപകടങ്ങളും മറഞ്ഞിരിപ്പുണ്ട്. ദീപാവലി ഷോപ്പിങ്ങിനായി ക്രെഡിറ്റ് കാർഡ്