ക്രെഡിറ്റ് കാർഡുകൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ നിത്യഭാഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ക്രെഡിറ്റ് ഉപയോഗിക്കാത്തവരുടെ എണ്ണം വിരളമാണ്. എളുപ്പത്തിൽ ഇടപാട് നടത്താനും ഇഎംഐയില്‍ ഗാഡ്ജറ്റുകള്‍ വാങ്ങാനും ഇ-കൊമേഴ്‌സ് സൈറ്റുകളിലെ ഓഫറുകള്‍ പ്രയോജനപ്പെടുത്താനും ക്രെഡിറ്റ് കാർഡുകളാണ് പലരും ഉപയോഗിക്കുന്നത്.
പുതുതായി ജോലിയിൽ ചേർന്നയാളാണോ? വ്യക്തിഗത വായ്പയ്‌ക്കോ ക്രെഡിറ്റ് കാർഡിനോ അപേക്ഷിക്കുകയും ക്രെഡിറ്റ് സ്‌കോർ ഇല്ലാത്തതിനാൽ നിരസിക്കപ്പെടുകയും ചെയ്‌തിട്ടുണ്ടോ?. പുതുതായി ജോലിയിൽ ചേർന്ന വ്യക്തികൾക്ക്, ക്രെഡിറ്റ് സ്‌കോർ ഇല്ലാത്തത് വായ്പയും ക്രെഡിറ്റ് കാർഡും ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും. ഇത്തരക്കാർക്ക് അവരുടെ ക്രെഡിറ്റ് സ്കോറും പ്രൊഫൈലും മെച്ചപ്പെടുത്തുന്നതിന് ചില