Home Posts tagged CPM
Kerala Lead News News

സഹകരണ ബാങ്ക് ചതുപ്പ് നിലം വാങ്ങിയത് അഞ്ചിരട്ടി വിലയ്ക്ക് ; പയ്യന്നൂരിൽ സിപിഎം വെട്ടിപ്പ് നടത്തിയെന്ന് ആരോപണം

കണ്ണൂർ: പയ്യന്നൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്ക് ചതുപ്പ് നിലം വാങ്ങിയത് അഞ്ചിരട്ടി വില നൽകിയെന്ന് ആരോപണം. 20 കോടിയിലധികം രൂപ ചെലവിട്ട് ഒരേക്കർ ചതുപ്പ് ഭൂമി വാങ്ങിയതിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരോപണം. ഈ ഇടപാടിൽ ടിഐ മധുസൂദനൻ എംഎൽഎക്കും ഇടനിലക്കാർക്കും പങ്കുള്ളതായാണ് വി കുഞ്ഞികൃഷ്ണൻ
Homepage Featured Kerala News

സിപിഐയെ പരിഹസിച്ച നേതാവിനെ തള്ളി പാലക്കാട് സിപിഎം; പ്രസംഗിക്കുന്നതിനിടയിൽ ആവേശം കൊണ്ട് പറഞ്ഞതാണെങ്കിലും അംഗീകരിക്കില്ല

പാലക്കാട്: സിപിഐയെ പരിഹസിച്ച നേതാവിനെ തള്ളി പാലക്കാട് സിപിഎം. സിപിഐയെ ഉത്തരം താങ്ങുന്ന പല്ലിയെന്ന് പരിഹസിച്ച ജില്ല സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാറിനെ തള്ളിയാണ് സിപിഎം ജില്ല സെക്രട്ടറി രംഗത്ത് എത്തിയിരിക്കുന്നത്. ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുത്. അത് ഒരിക്കലും അംഗീകരിക്കാനായില്ല. സിപിഐ – സിപിഎം വളരെ ഊഷ്മളമാണ്.അജയകുമാർ തിരുത്തണം. സിപിഐ
Homepage Featured Kerala News

രാഷ്ട്രീയ വോട്ടുകൾ ഇടതുമുന്നണിക്ക് അനുകൂലം; ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് വിലയിരുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് വിലയിരുത്തി സിപിഎം. സർക്കാർ പ്രവർത്തനങ്ങളിൽ എതിരഭിപ്രായം ഉണ്ടായിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. രാഷ്ട്രീയമായി ജനം വോട്ട് ചെയ്ത കണക്കെടുത്താൽ 68 മണ്ഡലങ്ങളിൽ എൽഡിഎഫിനാണ് ലീഡെന്നും പാർട്ടി വിലയിരുത്തുന്നു. രാഷ്ട്രീയ വോട്ടുകളും ജില്ലാപഞ്ചായത്ത് അടിസ്ഥാനത്തിലെ വോട്ട് കണക്കും
Homepage Featured Kerala Local News

യുഡിഎഫ് സ്ഥാനാർഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടിൽ കയറി ആക്രമിച്ചു: 11 മാസം പ്രായമുള്ള കുഞ്ഞിനടക്കം പരുക്ക്

പാലക്കാട്: യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സിപിഎം പ്രവര്‍ത്തകര്‍ വീട്ടിൽ കയറി ആക്രമിച്ചു, പാലക്കാട് വണ്ടാഴി പഞ്ചായത്ത് കിഴക്കേത്തറ പതിനൊന്നാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി സജിത വിപിനെയാണ് സിപിഎം പ്രവർത്തകർ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി ഉയർന്നിരിക്കുന്നത്. ബൂത്തിലേക്ക് വരുന്ന വോട്ടർമാർക്ക് ബൂത്ത് നമ്പറും മറ്റു കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നതിനായി സ്ഥാനാർത്ഥിയും പ്രവർത്തകരും
Homepage Featured Kerala News

പിഎം ശ്രീ വിവാദം: അനുനയശ്രമം, വിവാദ വ്യവസ്ഥകൾ വീണ്ടും ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പ് വച്ചതിനെ തുടർന്നുണ്ടായ വിവാദത്തിൽ സിപിഐയെ അനുനയിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് പുതിയ നീക്കങ്ങളുമായി രംഗത്തെത്തുകയാണ്. പദ്ധതിയിലെ വിവാദ വ്യവസ്ഥകൾ വീണ്ടും ചർച്ച ചെയ്യാമെന്ന നിലപാട് വകുപ്പ് മുന്നോട്ട് വെയ്ക്കുന്നത്. വ്യവസ്ഥകൾ പരിശോധിക്കാൻ സിപിഐ മന്ത്രിമാരെയും ഉൾപ്പെടുത്തി സമിതി രൂപീകരിക്കാമെന്ന നിർദേശവും മുന്നോട്ട് വന്നു. എന്നാൽ
Kerala Lead News News

പിഎം ശ്രീ വിവാദം: പ്രതിഷേധം ശക്തം, അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടുമെന്ന് സൂചന

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിൽ വിവാദം ശക്തമാകുന്ന സാ​ഹചര്യത്തിൽ എൽഡിഎഫ് നേതൃത്വത്തിൽ കടുത്ത അഭിപ്രായവ്യത്യാസങ്ങൾ പൊട്ടിപ്പുറപ്പെടുകയാണ്. ഫണ്ട് ലഭിക്കുന്നതിനായി നയം മാറ്റാനാകില്ലെന്ന നിലപാടിൽ സിപിഐ ഉറച്ച് നിൽക്കുമ്പോൾ, എല്ലാം ചർച്ചയിലൂടെ പരിഹരിക്കാമെന്ന സിപിഎം വാദം അപ്രസക്തമാകുകയാണ്. ഘടകക്ഷികളെ അറിയിക്കാതെ എടുത്ത തീരുമാനത്തിൽ നിന്ന് സിപിഎം പിന്മാറണമെന്ന് സിപിഐ ആവർത്തിച്ച്
Homepage Featured Kerala News

കുണ്ടറയിൽ 300ഓളം സിപിഐ പ്രവർത്തകർ സിപിഐഎമ്മിലേക്ക്; രാജി സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകെട്ട സമീപനത്തിൽ

കൊല്ലം: പിഎം ശ്രീ വിവാദങ്ങൾക്കിടെ കുണ്ടറയിൽ സിപിഐയിൽ കൂട്ടരാജി. മുന്നൂറോളം അംഗങ്ങളാണ് സിപിഐയിൽ നിന്ന് രാജി വെച്ചത്. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകെട്ട സമീപനവും ജില്ലാ സെക്രട്ടറിയുടെ സ്വജനപക്ഷപാതപരമായ നിലപാടുകളുമാണ് അം​ഗങ്ങളുടെ രാജിയിലേക്ക് നയിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കി. പാർട്ടിയുടെ കുണ്ടറ മണ്ഡലം സമ്മേളനത്തിൽ പാർട്ടി കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട
Homepage Featured Kerala News

കെ ജെ ഷൈൻ വിവാദം: കോൺഗ്രസും സിപിഎമ്മും തമ്മിൽ സൈബർ പരാതി പോര്

സിപിഎം നേതാവ് കെ ജെ ഷൈനിനെ സൈബർ ഇടങ്ങളിൽ അധിക്ഷേപിച്ചതിനെ ചൊല്ലി ഉണ്ടായ സിപിഎം കോൺഗ്രസ് പോര് മുറുകുന്നു. കെ ജെ ഷൈൻ കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കോൺഗ്രസ് പ്രവർത്തകന്റെ ഭാര്യ സിപിഎം പ്രവർത്തകർക്കെതിരെയും പരാതി നൽകി. ഷൈനിനെ അധിക്ഷേപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത് സമൂഹമാധ്യമങ്ങളിൽ നടത്തിയ അധിക്ഷേപത്തിനെതിരെകെ ജെ ഷൈൻ പോലീസിൽ പരാതി നൽകിയിരുന്നു. കസ്റ്റഡി മർദനത്തിന്
Homepage Featured Kerala News

വിവാദ ശബ്ദരേഖ ചോർച്ച; ശരത്തിനെതിരെ നടപടി വന്നേക്കും

തൃശൂർ: സിപിഎമ്മിനെ വെട്ടിലാക്കിയ ശബ്ദരേഖ ചോർച്ച വിവാദത്തിൽ തൃശൂർ ജില്ലാ സെക്രട്ടറി വി പി ശരത്തിന് എതിരെ നടപടി വന്നേക്കും. മൂന്നു ദിവസത്തിനുള്ളിൽ വിഷയത്തില്‍ വിശദീകരണം നൽകണം എന്നാണ് പാർട്ടി നിർദേശം . മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കും എന്നാണ് വിവരം. സിപിഎം നേതാക്കൾക്കെതിരെ ഗുരുതര സാമ്പത്തിക ആരോപണമാണ് ഡിവൈഎഫ്ഐ നേതാവ് ഉന്നയിച്ചത്. തൃശ്ശൂരിലെ സിപിഎം
Homepage Featured Kerala News

ശരത് പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതം, വിശദീകരണം തേടും: സിപിഎം ജില്ല സെക്രട്ടറി

തൃശ്ശൂർ: ശരത് പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നും സംഭവത്തിൽ വിശദീകരണം തേടുമെന്നും തൃശ്ശൂർ സിപിഎം ജില്ല സെക്രട്ടറി അബ്ദുൾ ഖാദർ. സിപിഎം നേതാക്കൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദരേഖ വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു ജില്ല സെക്രട്ടറി. ഏതാനും വർഷങ്ങൾക്കു മുമ്പ് പറഞ്ഞ ഓഡിയോ ക്ലിപ്പ് ആണ് ഇന്ന് ചാനലുകളിൽ സംരക്ഷണം ചെയ്തതെന്നും പറയുന്ന കാര്യങ്ങൾ