Home Posts tagged CPIM (Page 2)
Homepage Featured Kerala Local News

ആദിവാസി ക്ഷേമസമിതി ജില്ലാപ്രസിഡന്റ് കൽപ്പറ്റയിൽ ചെയർപേഴ്‌സൺ; ന​ഗരസഭയിൽ ചുമതലയേറ്റ് പി വിശ്വനാഥൻ

കൽപ്പറ്റ: ആദിവാസി ക്ഷേമസമിതി ജില്ലാപ്രസിഡന്റും സിപിഎം നേതാവുമായ പി വിശ്വനാഥൻ കൽപ്പറ്റയിൽ ചെയർപേഴ്‌സൺ ആയി ചുമതലയേറ്റു. യുഡിഎഫിൽനിന്ന് ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്ത ന​ഗരസഭയാണ് കൽപ്പറ്റ. ന​ഗരസഭയിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടിയാണ് എട​ഗുനി വാർഡ് മെമ്പർ പി വിശ്വനാഥൻ ഇത്തവണ ന​ഗരസഭാ കൗൺസിലറായി
Homepage Featured Kerala News

തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ആര്?; ബിജെപിയിൽ അഭിപ്രായഭിന്നത

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ആര് വരണമെന്നതിൽ ബിജെപിയിൽ അഭിപ്രായഭിന്നത. വിവി രാജേഷ്, ആർ ശ്രീലേഖ തുടങ്ങിയ പേരുകളാണ് പാർട്ടിയുടെ പരി​ഗണനയിലുള്ളത്. എന്നാൽ തിരുവനന്തപുരത്ത് വെച്ച് ഇന്നലെ നടന്ന ബിജെപി പാർലമെന്ററി പാർട്ടി യോ​ഗത്തിൽ കോർപ്പറേഷൻ മേയർ സ്ഥാനം സംബന്ധിച്ച് ചർച്ചകൾ നടത്തിയില്ല. വിവി രാജേഷ്, വിജി ​ഗിരികുമാർ എന്നീ പേരുകൾ മേയർ, ഡെപ്യൂട്ടി മേയർ
Homepage Featured Kerala News

പാനൂരിലെ വടിവാൾ ആക്രമണം; അഞ്ച് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ

കണ്ണൂർ: പാനൂരിലെ വടിവാൾ ആക്രമണക്കേസിൽ അഞ്ച് സിപിഎം പ്രവർത്തകരെ കൂടി പൊലീസ് പിടികൂടി. മൈസൂരിൽ വെച്ചാണ് പ്രതികളെ പിടികൂടിയത്. ശരത്, ശ്രീജി, അശ്വന്ത്, ശ്രേയസ്, അതുൽ എന്നീ പ്രതികളെയാണ് മൈസൂരിൽ വെച്ച് പിടികൂടിയത്. പാനൂരിലെ ആക്രമണവുമായി ബന്ധപ്പെട്ട് അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ പാനൂർ മേഖലയിൽ സിപിഎമ്മും
Homepage Featured Local News

ഭരണമാറ്റത്തിന് പിന്നാലെ പഞ്ചായത്ത് ഓഫീസിൽ ശുദ്ധീകരണം നടത്തി ലീഗ്; ഉത്തരേന്ത്യൻ മോഡൽ ജാതി അധിക്ഷേപമെന്ന് എൽഡിഎഫ്

കോഴിക്കോട്: ഭരണമാറ്റത്തിന് പിന്നാലെ പഞ്ചായത്ത് ഓഫീസിൽ വെള്ളം തളിച്ച് ശുദ്ധികലശം നടത്തിയ ലീ​ഗ് പ്രവർത്തകരുടെ നടപടി വിവാദത്തിൽ. കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിലാണ് തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ലീ​ഗിന്റെ അസാധാരണ നടപടി. എസ് സി സംവരണ പഞ്ചായത്തായിരുന്നു ചങ്ങരോത്ത്. സംഭവത്തിൽ ജാതി അധിക്ഷേപം ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഉണ്ണി വേങ്ങേരി രം​ഗത്തെത്തി. ലീഗിന്റെ
Homepage Featured Local News

സിപിഎം നേതാവ് കെസി ആറിനെതിരെ വിമർശനവുമായി മുന്‍ ജില്ലാ കമ്മിറ്റി അംഗം

പത്തനംതിട്ട: സിപിഎം നേതാവ് കെസി രാജ​ഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ജില്ലാ കമ്മിറ്റി അംഗം കെ പ്രകാശ് ബാബു. സിപിഎം കോഴഞ്ചേരി ഏരിയ സെക്രട്ടറി ടിവി സ്റ്റാലിനും കൂട്ടരും തന്നെ കാലുവാരി തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് മുൻ എംഎൽഎ ആയിരുന്ന കെസി രാജ​ഗോപാലൻ ആരോപിച്ചിരുന്നു. ഇത് മലർന്നുകിടന്നു തുപ്പലാണെന്ന് കെ പ്രകാശ് ബാബു വിമർശിച്ചു. കോഴഞ്ചേരി ഏരിയ സെക്രട്ടറി
Kerala News

‘എനിക്ക് പിശകുപറ്റി, ഞാനത് മനസ്സിലാക്കുന്നു’ ; എംഎ ബേബിയുടെ നിലപാടാണ് പാർട്ടിയുടേതെന്ന് എംഎം മണി

ഇടുക്കി: കഴിഞ്ഞ ദിവസമുണ്ടായ തന്റെ വിവാദ പരാമർശം ശരിയായില്ലെന്ന് സമ്മതിച്ച് സിപിഐഎം നേതാവ് എംഎം മണി. തന്റെ പ്രതികരണം ശരിയായില്ലെന്ന് ഏറ്റുപറഞ്ഞ എംഎം മണി ജനറൽ സെക്രട്ടറി എംഎ ബേബി പറഞ്ഞത് തന്നെയാണ് പാർട്ടിയുടെ നിലപാടെന്നും വ്യക്തമാക്കി. ഇടുക്കി ജില്ലയിലടക്കം നിരവധി റോഡുകളും വികസനപ്രവർത്തനങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മ്യൂണിസ്റ്റ്
Homepage Featured Local News

ശബരിമലയിൽ ബിജെപിക്ക് സിറ്റിങ് വാർഡ് നഷ്ടപ്പെട്ടു; എൽഡിഎഫിന് വിജയം

പത്തനംതിട്ട: പത്തനംതിട്ട റാന്നി പെരുനാട് ഗ്രാമപഞ്ചായത്തിലെ ശബരിമല വാര്‍ഡിൽ എൽഡിഎഫിന് വിജയം. ബിജെപിയുടെ സിറ്റിങ് വാര്‍ഡിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്. എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കും തുല്യ വോട്ട് ലഭിച്ചതോടെ ടോസ് ഇട്ടാണ് വിജയിയെ തെരഞ്ഞെടുത്തത്. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന വാര്‍ഡിലാണ് എൽഡിഎഫ് വിജയിച്ചത്. സിപിഎമ്മിന്‍റെ സ്ഥാനാര്‍ത്ഥി പിഎസ്
Homepage Featured India News

അത് പിഎംശ്രീ അല്ല, എസ്എസ്കെ; കേന്ദ്രമന്ത്രിയുടെ പരാമർശത്തിൽ പ്രതികരിച്ച് ജോൺ ബ്രിട്ടാസ്

ഡൽഹി: പിഎംശ്രീ കരാറിൽ ജോൺ ബ്രിട്ടാസ് പാലമായെന്ന കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ പരാമർശത്തിൽ പ്രതികരിച്ച് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. പിഎം ശ്രീ പദ്ധതിക്ക് വേണ്ടിയല്ല സര്‍വ്വ ശിക്ഷ കേരളയുടെ ഫണ്ടിന് വേണ്ടിയാണ് ഇടപെട്ടതെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കേരളത്തിന് കിട്ടേണ്ടത് കിട്ടാൻ ഇനിയും പാലമായി തുടരുമെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍
Homepage Featured Kerala News

‘തെരഞ്ഞെടുപ്പ് വന്നു ED-യുടെ KIIFB നാടകം തുടങ്ങി’; മസാല ബോണ്ടിനെതിരെയുള്ള നോട്ടീസിൽ പ്രതികരിച്ച് തോമസ് ഐസക്

ആലപ്പുഴ: മസാല ബോണ്ടിനെതിരെയുള്ള ED-യുടെ നോട്ടീസിൽ പ്രതികരിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പ് ആയതോടെ ഇഡി പതിവ് കിഫ്ബി കലാപരിപാടി ആരംഭിച്ചിട്ടുണ്ടെന്ന് തോമസ് ഐസക് പറഞ്ഞു. 2020-ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മസാലബോണ്ട് സംബന്ധിച്ച ആദ്യ നോട്ടീസ് വരുന്നത്. നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഇഡി വേട്ട ഉച്ചസ്ഥായിയിലായിെന്നും പിന്നെ, ഇഡി വാള് വീശിയിറങ്ങിയത്
India Lead News News

പാർലമെന്റ്‌ ശീതകാലസമ്മേളനത്തിന് ഇന്ന് തുടക്കം: തൊഴിലില്ലായ്മയും പുതിയ ലേബർ കോഡും ചർച്ചയാകും, 19 ബില്ലുകൾ ഇത്തവണ സഭയിൽ

ഡൽഹി: പാർലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. പുതിയലേബർ കോഡ് നിലവിൽ വന്ന പാശ്ചാത്തലത്തിൽ രാജ്യം നേരിടുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും സമ്മേളനത്തിൽ ചർച്ചയായേക്കും. ഡൽഹി സ്ഫോടനം, എസ്ഐആറും ജനങ്ങളുടെ വോട്ടവകാശവും, ഡൽഹിയിലെ വായുമലിനീകരണം തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും. ഈ വിഷയങ്ങൾ ചർച്ചചെയ്യണമെന്ന് കോൺ​ഗ്രസും സിപിഎമ്മും സിപിഐയും അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ