Home Posts tagged CPIM Worker killed
Homepage Featured Kerala Local News

‘കൊന്നിട്ടിട്ടുണ്ട്, പോയി നോക്ക്’; ലതേഷിനെ കൊന്ന് പ്രതികൾ കൺമുന്നിലൂടെ പോയെന്ന് സഹോദരി

തലശ്ശേരി: ലതേഷിനെ കൊന്ന പ്രതികൾ കൺമുന്നിലൂടെയാണ് പോയതെന്നും ‘കൊന്നിട്ടിട്ടുണ്ട്, പോയി നോക്ക്’ എന്ന് കൊലയാളികൾ പറഞ്ഞെന്നും സഹോദരി സോണി പറഞ്ഞു. സിപിഐഎം പ്രവർത്തകനായിരുന്ന ലതേഷിനെ ബിജെപി പ്രവർത്തകർ വെട്ടിക്കൊന്ന ദിവസത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു സോണി. സിപിഎം ലോക്കൽ