Home Posts tagged CPIM
Homepage Featured Kerala News

സിപിഎം സൈബർ സംഘത്തിൽ തർക്കം; ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാർ ടീം വിട്ടു

തിരുവനന്തപുരം: സിപിഎം സൈബർ സംഘത്തിൽ തർക്കത്തെത്തുടർന്ന് ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരായിരുന്ന കെ വി സുധാകരൻ, കെ മോഹൻദാസ്, ഇ എസ് സുഭാഷ് എന്നിവർ ടീം വിട്ടെന്ന് റിപ്പോർട്ട്. സിപിഎമ്മിന്റെ സാമൂഹിക മാധ്യമ ഇടപെടലുകൾ പാളുന്നുവെന്നതിൽ പാർട്ടിക്കുള്ള അതൃപ്തി തുടരുന്നതിനിടെയാണ് മുതിർന്ന
Homepage Featured Local News Opinion

ഇരിക്കൂർ നിയമസഭാമണ്ഡലം ഇത്തവണ ആര് ജയിക്കും; പ്രതീക്ഷ കൈവിടാതെ കോൺ​ഗ്രസ്, ഇരിക്കൂർ പിടിക്കാൻ സിപിഎം?

കണ്ണൂർ: കോൺ​ഗ്രസിനെ ഏറെക്കാലമായി പിന്തുണയ്ക്കുന്ന കണ്ണൂരിലെ ഒരു മണ്ഡലമാണ് ഇരിക്കൂർ. 39 വർഷത്തോളം കെസി ജോസഫിനെ മണ്ഡലം തുണച്ചു. പിന്നീട് കെസി ജോസഫ് മാറിയപ്പോഴും കോൺ​ഗ്രസിനെ തന്നെയായിരുന്നു ഇരിക്കൂർ പിന്തുണച്ചത്. എന്നാൽ ഒരുകാലത്ത് സിപിഐഎമ്മിലെ ഇകെ നായനാർ അടക്കം മത്സരിച്ച് ജയിച്ച മണ്ഡലം കൂടിയായിരുന്നു ഇരിക്കൂർ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിലെ ചെങ്ങളായി, ഇരിക്കൂർ,
Homepage Featured India News

മഹാരാഷ്ട്രയിൽ സിപിഎമ്മിനും ഓൾ ഇന്ത്യ കിസാൻ സഭയ്ക്കും ഐതിഹാസിക സമര വിജയം; കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ

മുംബൈ: മഹാരാഷ്ട്രയിൽ സിപിഎമ്മിനും ഓൾ ഇന്ത്യ കിസാൻ സഭ(AIKS) യ്ക്കും ഐതിഹാസിക സമര വിജയം. 5 ദിവസത്തോളമായി തുടരുന്ന നാസിക്-മുംബൈ ലോങ്ങ് മാർച്ച് മുംബൈയ്ക്ക് അടുത്ത് എത്താനിരിക്കെ കർഷകർ ഉന്നയിച്ച ആവശ്യങ്ങൾ മഹാരാഷ്ട്ര സർക്കാർ രേഖാമൂലം അംഗീകരിച്ചു. കർഷകർ ആദിവാസി വിഭാ​ഗങ്ങൾ തുടങ്ങിയവർക്കായുള്ള അവകാശങ്ങൾ നേടിയെടുക്കാൻ സമരത്തിന് കഴിഞ്ഞു. വരൾച്ച ബാധിച്ച പ്രദേശങ്ങളിൽ
Kerala Lead News Local News

‘ഓഡിറ്റർമാർ താൻ പറഞ്ഞ കാര്യങ്ങൾ റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു’; സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് മറുപടിയുമായി വി കുഞ്ഞികൃഷ്ണൻ

കണ്ണൂർ: പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫിസിന്റെ നിർമാണവുമായി ബന്ധപ്പെട്ട ഫണ്ട് പിരിവിലും വിനിയോ​ഗത്തിലും ക്രമക്കേടുണ്ടായെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു. ഈ ഫണ്ടിലേക്ക് ധൻരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് തുക വക മാറ്റിയിരുന്നു. രണ്ട് ബാങ്കുകളിൽ നിന്നുള്ള പ്രവർത്തന ഫണ്ട് സംബന്ധിച്ച വിവരങ്ങൾ പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിട
Homepage Featured Kerala Local News

വി കുഞ്ഞികൃഷ്ണനെ സിപിഐഎമ്മിന്റെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് പുറത്താക്കി

കണ്ണൂർ: ധൻരാജ് രക്തസാക്ഷി ഫണ്ടിൽ ടിഐ മധുസൂധനൻ എംഎൽഎ തട്ടിപ്പ് നടത്തിയെന്ന് ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണന് എതിരെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ നടപടി. വി കുഞ്ഞികൃഷ്ണനെ പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് പുറത്താക്കി. 2022 മാർച്ചിൽ തന്നെ തീരുമാനമെടുത്ത കാര്യത്തിൽ ഇപ്പോൾ വിഭാ​ഗീയ ലക്ഷ്യം വെച്ച് പാർട്ടിക്കെതിരെ രം​ഗത്ത് വന്നതിനാണ് നടപടി.ബിജെപി നേതാവ് രാജീവ്
Homepage Featured Kerala News

ശശി തരൂർ സിപിഎമ്മിലേക്കോ?; മുഖ്യമന്ത്രിയോട് അടുത്ത ബന്ധമുള്ള വ്യവസായിയുമായി തരൂർ ഇന്ന് ചർച്ച നടത്തുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: കോൺ​ഗ്രസ് നേതൃത്വവുമായുള്ള എതിർപ്പ് തുടരുന്നതിനിടെ ശശി തരൂർ സിപിഎമ്മിനോട് അടുക്കുന്നതായി മാധ്യമ റിപ്പോർട്ട്. മുഖ്യമന്ത്രിയോട് അടുത്ത ബന്ധമുള്ള വ്യവസായിയുമായി തരൂർ ഇന്ന് ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ ശശി തരൂര്‍ ദുബായിലേക്ക് തിരിച്ചിരുന്നു. വ്യവസായിയും തരൂരും ഇന്ന് വൈകീട്ട് ദുബായിൽ വച്ച് കൂടിക്കാഴ്ച നടത്തും. അതേസമയം ശശി തരൂരിനെ അനുനയിപ്പിക്കാൻ
Homepage Featured Kerala News

മുൻ സിപിഎം നേതാവും എംഎൽഎയുമായിരുന്ന എസ് രാജേന്ദ്രൻ ബിജെപിയിൽ; അംഗത്വം നൽകി സ്വീകരിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സിപിഎം നേതാവും ഇടുക്കി ദേവികുളം മുന്‍ എംഎൽഎയുമായിരുന്ന എസ് രാജേന്ദ്രൻ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് രാജേന്ദ്രന് അംഗത്വം നൽകിയത്. പ്രസ്ഥാനത്തെ താൻ ചതിച്ചിട്ടില്ലെന്നും പലതും സഹിച്ചിരുന്നെന്നും രാജേന്ദ്രൻ പ്രതികരിച്ചു. എസ്എൻഡിപി -എൻഎസ്എസ് ഐക്യത്തിലൂടെ വോട്ട് പോകുമെന്ന
Homepage Featured Kerala News

കണ്ണൂരിൽ സിപിഐഎം പ്രവർത്തകനെ വെട്ടിക്കൊന്ന കേസ്: ഏഴ് ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം തടവ്

കണ്ണൂർ: സിപിഐഎം പ്രവർത്തകനായിരുന്ന ലതേഷിനെ വെട്ടിക്കൊന്ന കേസിൽ ഏഴ് ബിജെപി പ്രവർത്തകരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി. നാല് വകുപ്പുകളിലായി 35 വർഷം തടവും 1,40,000 പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. സുമിത്ത്, പ്രജീഷ് ബാബു, നിധിൻ, സനൽ, റിജോഷ്, സജീഷ്, ജയേഷ് എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികൾ. സംഭവത്തിന് ശേഷം 17 വർഷം നീണ്ട നിയമ പോരാട്ടത്തിനു
Homepage Featured Kerala Local News

‘അനാവശ്യ വിവാദങ്ങൾ വേണ്ട’; വികെ പ്രശാന്ത് എംഎൽഎ തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫിസ് മാറ്റുന്നു

തിരുവനന്തപുരം: വികെ പ്രശാന്ത് എംഎൽഎയുടെ ശാസ്തമം​ഗലത്തെ ഓഫിസ് മരുതംകുഴിയിലേക്ക് മാറ്റുന്നു. തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടത്തിലായിരുന്നു ഓഫിസ് പ്രവർത്തിച്ചിരുന്നത്. അനാവശ്യ വിവാദങ്ങൾ വേണ്ടെന്ന് കരുതിയാണ് ഓഫിസ് മാറ്റുന്നതെന്ന് എംഎൽഎ അറിയിച്ചു. മുൻഡിജിപി ആർ ശ്രീലേഖ തിരുവനന്തപുരം കൗൺസിലറായതോടെ പ്രശാന്തുമായി ഓഫിസ് റൂമിന്റെ പേരിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് റൂമിന്റെ
Homepage Featured Kerala News

ബിനോയ് വിശ്വത്തിന്റെ വിമർശനങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി; സിപിഐക്കെതിരെയുള്ള വെള്ളാപ്പള്ളിയുടെ പരാമർശങ്ങളും തള്ളി

തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ സിപിഐയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയത് ശരിയായ പ്രവൃത്തി തന്നെയായാണ് ഇപ്പോഴും കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളിയെ താനാണെങ്കിൽ ഒരു കാരണവശാലും കാറിൽ കയറ്റില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്