ശബരിമല: അയ്യപ്പനുവേണ്ടി ശബരിമലയിൽ പാല്‍ ചുരത്തുകയാണ് ഗോശാലയിലെ പശുക്കള്‍. വെച്ചൂര്‍, ജേഴ്സി, എച്ച്എഫ് ഇനങ്ങളില്‍പ്പെട്ട ചെറുതും വലുതുമായ 18 പശുക്കൾ നിലവിൽ ശബരിമല ഗോശാലയിലുണ്ട്. ഗോശാലയിലെ പശുക്കളിൽ നിന്ന് ലഭിക്കുന്ന ശുദ്ധമായ പാലാണ് ശബരിമലയിലെ ശ്രീകോവിലിൽ ദൈനംദിന പൂജകള്‍ക്കും നിവേദ്യത്തിനും

















