Home Posts tagged Course Details
Career Education Homepage Featured

മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി സെപ്റ്റംബർ 10

മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മ‌ിനിസ്ട്രേഷൻ (എംഎ) ച്ച്എ) കോഴ്സിലേക്ക് എൽ ബി. എസ് സെൻറർ ഫോർ സയൻസ് ആൻഡ് ടെക്നോളജി അപേക്ഷ ക്ഷണിച്ചു. സീറ്റുകൾ (1) ഗവൺമെന്റ് സീറ്റുകൾ എൽബിഎസ് സെൻ്റർ അലോട്മെന്റ് നടത്തുന്ന മെറിറ്റ് സീറ്റുകളാണ് ഗവൺമെന്റ് സീറ്റുകൾ (ii) മാനേജ്മെന്റ് സീറ്റുകൾ സർക്കാർ സീറ്റുകൾഒഴികെയുള്ള, അതത്