Home Posts tagged Cough
Articles Health

ജലദോഷവും കഫക്കെട്ടും പമ്പകടക്കും; അടുക്കളയിലെ ഈ ചേരുവകൾ ഉപയോഗിക്കൂ

ശൈത്യകാലം പടിവാതിൽക്കൽ എത്തിനിൽക്കെ, പലരെയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളാണ് വിട്ടുമാറാത്ത ജലദോഷവും കഫക്കെട്ടും. അന്തരീക്ഷ താപനില കുറയുന്നത് ലക്ഷണങ്ങൾ കൂടുതൽ വഷളാക്കാൻ കാരണമാകാറുണ്ട്. ഈ സാഹചര്യത്തിൽ, മരുന്നുകളെ മാത്രം ആശ്രയിക്കാതെ അടുക്കളയിലെ സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് പ്രതിരോധശേഷി