ദീർഘകാലമായുള്ള മാനസിക സമ്മർദം ശരീരത്തിൽ കോർട്ടിസോൾ ഹോർമോണിന്റെ അളവ് ക്രമാതീതമായി വർദ്ധിപ്പിക്കാൻ കാരണമാകും. ഇത് അമിതവണ്ണം, ഉറക്കക്കുറവ്, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കും. അഡ്രിനൽ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഒരു ഹോർമോണാണ് കോർട്ടിസോൾ. ഇത് സാധാരണയായി ‘സ്ട്രെസ് ഹോർമോൺ’

















