Home Posts tagged coorg kadambuttu
Food Lifestyle

കൊഴുക്കട്ട മറന്നേക്കൂ; കൂർഗിന്റെ സ്വന്തം ‘കടമ്പുട്ട്’ തയ്യാറാക്കാം

കൂർഗ്കാരുടെ ഒരു പരമ്പരാഗത വിഭവമാണ് കടമ്പുട്ട്. അവരുടെ ആഘോഷവേളകളിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണിത്. മലയാളികളുടെ കൊഴുക്കട്ടയ്ക്ക് സമാനമായ പലഹാരമാണിത്. അരിപ്പൊടി കുഴച്ച് ഉരുട്ടിയെടുത്ത് ഉള്ളിൽ ഏലയ്ക്കയും തേങ്ങയും ശർക്കരയും വരട്ടിയത് വയ്ക്കുന്നതാണ് കൊഴുക്കട്ട. കടമ്പുട്ട് തയ്യാറാക്കുമ്പോഴും പ്രധാന