പത്തനംതിട്ട: ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രവേശിച്ച സംഭവത്തില്‍ ഹർജി തള്ളി ഹൈക്കോടതി. പുരോഹിതൻ ക്ഷേത്രത്തിൽ പ്രവേശിപ്പിച്ചത് ആചാര ലംഘനമല്ലെന്നും കോടതി വിധിപ്രസ്താവന നടത്തി. അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്ര സംസ്‌കാരത്തിന്റെ ഭാഗമാണെന്നും 1965ലെ നിയമത്തില്‍ അഹിന്ദുക്കള്‍ക്ക്

















