ഡൽഹി: രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ വിധി തള്ളി ഭരണഘടനാബെഞ്ച്. സമയപരിധി ഭരണഘടനാ വിരുദ്ധമെന്ന രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിച്ചാണ് വിധി. ഭരണഘടനാ ബെഞ്ചിന്റെ വിധി പുറത്തുവന്നതോടെ മൂന്നുമാസത്തിനു ശേഷവും ബില്ലുകളിൽ തീരുമാനമെടുക്കാതിരിക്കാൻ

















