തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ആര് വരണമെന്നതിൽ ബിജെപിയിൽ അഭിപ്രായഭിന്നത. വിവി രാജേഷ്, ആർ ശ്രീലേഖ തുടങ്ങിയ പേരുകളാണ് പാർട്ടിയുടെ പരിഗണനയിലുള്ളത്. എന്നാൽ തിരുവനന്തപുരത്ത് വെച്ച് ഇന്നലെ നടന്ന ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ കോർപ്പറേഷൻ മേയർ സ്ഥാനം സംബന്ധിച്ച്
തിരുവനന്തപുരം: ഡിസിസി ജനറൽ സെക്രട്ടറി ലൈംഗികമായി ചൂഷണം ചെയ്തുവെന്ന നെയ്യാറ്റിൻകര സ്വദേശിനിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. 52 കാരി മരണത്തിന് മുമ്പ് മക്കൾക്ക് എഴുതിയ കുറിപ്പിലാണ് കോൺഗ്രസിന്റെ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ലിനെതിരെ ലൈംഗികാരോപണമുള്ളത്. വഴങ്ങിക്കൊടുക്കാതെ ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. കട ബാധ്യത തീർക്കാൻ
തിരുവനന്തപുരം: യുഡിഎഫ് മുന്നണി സംവിധാനത്തെ ബാധിക്കുന്ന തരത്തിലുള്ള കോൺഗ്രസ് നേതാക്കളുടെ നടപടികളിൽ മുസ്ലിം ലീഗിന് കടുത്ത അതൃപ്തി. തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് മാസങ്ങൾ മാത്രം ബാക്കി നിൽക്കുന്ന സാഹചര്യത്തിൽ കോൺഗ്രസിന് വേണ്ടത്ര ഗൗരവമില്ലെന്ന വിമർശനം ശക്തമാണ്. ഇത് ചൂണ്ടികാണിക്കുകയാണ് മുന്നണിയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ മുസ്ലിം ലീഗ്. ഇത് കോൺഗ്രസ് ഹൈക്കമാൻഡിനെ
തിരുവനന്തപുരം: ഏഷ്യാ കപ്പ് ടൂർണ്ണമെന്റിൽ ഇന്ത്യൻ ടീം ഗംഭീരം വിജയം നേടിയതിനെ തുടർന്ന് രാജ്യമൊട്ടാകെ ആഘോഷിക്കുമ്പോൾ ഒരു ആശംസ പോലും അറിയിക്കാതെ കോൺഗ്രസ്സ് നേതൃത്വം മൗനം പാലിക്കുന്നത് ആർക്കുവേണ്ടിയാണെന്ന് ചോദ്യം ചെയ്ത് ബിജെപി. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതൃത്വം വിഷയത്തിൽ ഉത്തരം പറയണം എന്നാണ് ബിജെപിയുടെ ആവശ്യം. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ വിജയത്തിൽ കോൺഗ്രസ്സിന്
നവംബര്‍-ഡിസംബര്‍ മാസങ്ങളായി സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫില്‍ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചു. സീറ്റ് വിഭജനമാണ് മുന്നണി നേരിടുന്ന പ്രധാന തലവേദന. ഘടകകക്ഷികളെ തൃപ്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുകയാണ് പ്രധാന വെല്ലുവിളി. വാര്‍ഡ് പുനര്‍വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ
കല്‍പ്പറ്റ: വയനാട് മുൻ ഡിസിസി ട്രഷറര്‍ എൻ എം വിജയന്‍റെ ബാങ്ക് ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത വിഷയത്തിൽ മുഴുവൻ ബാധ്യതയും അടച്ച് തീർത്ത് കോൺഗ്രസ്. അർബൻ ബാങ്കിൽ 63 ലക്ഷം രൂപയുടെ കടമാണ് വിജയന് ഉണ്ടായിരുന്നത്. വിജയന്റെ ആത്മഹത്യയെ തുടർന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് കടം അടച്ചു തീർക്കുമെന്ന് വയനാട്ടിൽ പ്രഖ്യാപിച്ചിരുന്നു.കോൺഗ്രസ് നേരത്തെ തന്നെ 20 ലക്ഷം രൂപ പണമായി
സിപിഎം നേതാവ് കെ ജെ ഷൈനിനെ സൈബർ ഇടങ്ങളിൽ അധിക്ഷേപിച്ചതിനെ ചൊല്ലി ഉണ്ടായ സിപിഎം കോൺഗ്രസ് പോര് മുറുകുന്നു. കെ ജെ ഷൈൻ കോൺഗ്രസ് പ്രവർത്തകർക്കെതിരെയും കോൺഗ്രസ് പ്രവർത്തകന്റെ ഭാര്യ സിപിഎം പ്രവർത്തകർക്കെതിരെയും പരാതി നൽകി. ഷൈനിനെ അധിക്ഷേപിച്ച് യൂത്ത് കോൺഗ്രസ് നേതാവ് വി എസ് സുജിത് സമൂഹമാധ്യമങ്ങളിൽ നടത്തിയ അധിക്ഷേപത്തിനെതിരെകെ ജെ ഷൈൻ പോലീസിൽ പരാതി നൽകിയിരുന്നു. കസ്റ്റഡി മർദനത്തിന്
വയനാട്: വയനാട്ടിലെ കോൺഗ്രസ് ഭിന്നതിയിൽ ഇടപെട്ട് ഹൈക്കമാന്റ്. നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ അടിയന്തരമായി തീർക്കാൻ കെ.സി വേണുഗോപാൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആത്മഹത്യ ചെയ്ത ഡി.സി.സി മുൻ ട്രഷറർ എൻ.എം വിജയന്റെ കടം എത്രയും വേഗം തീർക്കുമെന്നും കെ.പി.സി.സി അധ്യക്ഷൻ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വയനാട്ടിലെ പാളയത്തിൽ പടയെ നേരിടാൻ കോൺഗ്രസ് ഒരുങ്ങുന്നത്. വയനാട് ഭിന്നത
കൽപറ്റ: ആത്മഹത്യ ചെയ്ത മുൻ വയനാട് ഡിസിസി ട്രഷറർ എൻ.എം വിജയന്റെ മരുമകൾ പത്മജയും ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുതര പരുക്കുകളില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോൺഗ്രസിനെ വീണ്ടും സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ യു.ഡി.എഫ്. കൺവീനറുമായ പി.പി. തങ്കച്ചൻ (83) അന്തരിച്ചു. അലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അദ്ദേഹം വ്യാഴാഴ്ച വൈകുന്നേരം 4.30ഓടെയാണ് അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് കാലമായി അദ്ദേഹം ചികിത്സയിൽ ആയിരുന്നു. മൂന്നു പതിറ്റാണ്ടിലേറെ നീണ്ട രാഷ്ട്രീയ ജീവിതത്തിൽ പി.പി. തങ്കച്ചൻ കോൺഗ്രസിലെ വിവിധ


























