Home Posts tagged Confident Group
Homepage Featured Kerala News

സി ജെ റോയിയുടെ ആത്മഹത്യ; വാർത്താസമ്മേളനം വിളിച്ച് എംഡി ജോസഫ്, തിങ്കളാഴ്ച മാധ്യമങ്ങളെ കാണും

കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ആയിരുന്ന ഡോ. സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എംഡി ടിഎ ജോസഫ്, തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കൊച്ചിയിൽ മാധ്യമങ്ങളെ കാണും. സിജെ റോയിയുടെ ആത്മഹത്യയിൽ ഇതാദ്യമായാണ് ടിഎ ജോസഫ് വാർത്താസമ്മേളനം വിളിക്കുന്നത്. ഫെബ്രുവരി 4 ന് വീഡിയോയിലൂടെ ജോസഫ്
Homepage Featured India Kerala News

സിജെ റോയിയുടെ ആത്മഹത്യ; വീഡിയോയിലൂടെ പ്രതികരിച്ച് കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ്, തെറ്റായ പ്രചാരണം നടത്തിയെന്ന് യൂട്യൂബർമാർക്ക് വിമർശനം

ബാം​ഗ്ലൂർ: സിജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വീഡിയോയിലൂടെ പ്രതികരിച്ച് കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ്. റോയിയുടെ മരണത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം പ്രതികരിക്കുന്നത്. പൊലീസ് അന്വേഷണത്തോട് സഹകരിക്കേണ്ടതിനാൽ കേരളത്തിലേക്ക് എത്താൻ കഴിഞ്ഞില്ലെന്നും അതിനാലാണ് നേരത്തേ നിശ്ചയിച്ച വാർത്താസമ്മേളനം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. കോൺഫിഡന്റ് ​ഗ്രൂപ്പിനെതിരെ ചില യൂട്യൂബർമാർ
Homepage Featured Kerala News

സി ജെ റോയിയുടെ വിയോ​ഗം; കോൺഫിഡന്റ് ​ഗ്രൂപ്പിനെ കേരളത്തിലെ ചുമതലയുള്ള ജോസഫും റോയിയുടെ മകൻ രോഹിത്തും ചേർന്ന് നയിക്കുമെന്ന് കുടുംബം

ബാം​ഗ്ലൂർ: ഇൻകം ടാക്സ് റെയ്ഡിനിടെ ആത്മഹത്യ ചെയ്ത സി ജെ റോയിയുടെ വിയോ​ഗത്തെത്തുടർന്ന് കോൺഫിഡന്റ് ​ഗ്രൂപ്പിനെ നയിക്കാൻ പുതിയ നേതൃത്വം വരുമെന്ന് കുടുംബം. കോൺഫിഡന്റ് ​ഗ്രൂപ്പിനെ കേരളത്തിലെ ചുമതലയുള്ള ജോസഫും റോയിയുടെ മകൻ രോഹിത്തും ചേർന്ന് നയിക്കുമെന്നാണ് കുടുംബത്തിന്റെ തീരുമാനം. റോയിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം സഹോദരൻ സി ജെ ബാബുവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. റോയിയുടെ
Homepage Featured India Kerala News

സിജെ റോയിയുടെ ആത്മഹത്യ: അന്വേഷണം സിഐഡിക്ക്; കഴിഞ്ഞ മാസവും കോൺഫിഡന്റ് ​ഗ്രൂപ്പിൽ കേന്ദ്ര ഏജൻസിയുടെ പരിശോധന നടന്നെന്ന് റിപ്പോർട്ട്

ബാം​ഗ്ലൂർ: ഇൻകം ടാക്സ് റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം സിഐഡിക്ക് കൈമാറി കർണാടക സർക്കാർ. ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്ന് സി ജെ റോയിയുടെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫാണ് പരാതി നൽകിയത്. കോൺഫിഡന്റ് പെന്റ​ഗൺ കോർപ്പറേറ്റ് ഓഫീസിൽ റെയ്‍ഡ് നടക്കുന്നതിനിടെയാണ് റോയ്