Home Posts tagged Comptroller and Auditor General of India
Homepage Featured India News

ഇന്ത്യൻ സംസ്ഥാനങ്ങളുടെ കടം പത്തു വർഷത്തിനിടെ മൂന്നിരട്ടിയായെന്ന് സിഎജി റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിലെ 28 സംസ്ഥാനങ്ങളിലെ പൊതുകടം പത്തു വർഷത്തിനിടെ മൂന്നിരട്ടിയായെന്ന് സി എ ജി റിപ്പോർട്ട്. സംസ്ഥാനങ്ങളുടെ ആകെ കടം 59.6 ലക്ഷം കോടിയായതായും റിപ്പോർട്ടിൽ പറയുന്നു. പത്തുവർഷത്തിന് മുൻപ് ഇത് 17.58 ലക്ഷം കോടിയായിരുന്നു. 31 മാർച്ച് 2023 വരെയുള്ള കണക്കുകൾ പ്രകാരം ആറു സംസ്ഥാനങ്ങൾക്ക് ജി