Home Posts tagged columbia
News World

പലസ്തീന് അനുകൂലമായി തീപ്പൊരി പ്രസം​ഗം; കൊളംബിയൻ പ്രസിഡന്റിന്റെ വിസ യുഎസ് റദ്ദാക്കി

ന്യൂയോർക്ക്: കൊളംബിയൻ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ​ഗസ്താവോ പെട്രോയുടെ വിസ റദ്ദാക്കുമെന്ന് യുഎസ്.ന്യൂയോർക്കിൽ നടന്ന പലസ്തീനനുകൂല പ്രതിഷേധ പരിപാടിയിൽ തീപ്പൊരി പ്രസം​ഗം നടത്തിയതിനെതിരെയാണ് നടപടി. വെള്ളിയാഴ്ച്ച പെട്രോ യുഎസിൽ ഉണ്ടായിരുന്നു. ന്യൂയോർക്കിൽ നിന്ന് കൊളംബിയൻ തലസ്ഥാനമായ ബൊ​ഗോട്ടയിലേക്ക്