ന്യൂഡൽഹി: കോൾഡ്രിഫ് എന്ന കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് 19 കുട്ടികൾ മരിച്ച സംഭവത്തിൽ തമിഴ്നാടിനെതിരെ കേന്ദ്രം. മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് കുട്ടികൾ മരിച്ചത്. തമിഴ്‌നാട് ഡ്രഗ്‌സ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റിന്റെ 26 പേജുള്ള പരിശോധനാ റിപ്പോർട്ടിൽ, കോൾഡ്രിഫ് നിർമ്മിച്ച ശ്രേസൻ ഫാർമസ്യൂട്ടിക്കൽസ്

















