Home Posts tagged coldrif cough syrup
Homepage Featured India News

ചുമ സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം: സാമ്പിൾ പരിശോധനയിൽ വിഷാംശം കണ്ടെത്തി

മധ്യപ്രദേശ്: ചുമ സിറപ്പ് കഴിച്ചതിന് പിന്നാലെ കുട്ടികൾ മരണപ്പെട്ട സംഭവത്തിൽ കോൾഡ്രിഫ് കഫ് സിറപ്പിന്റെ വിൽപ്പന നിരോധിച്ച് മധ്യപ്രദേശ് സർക്കാർ. കഫ് സിറപ്പ് സാമ്പിളുകളുടെ പരിശോധനയിൽ വിഷാംശം കണ്ടെത്തി എന്ന റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് വിൽപ്പന നിരോധിക്കാനുള്ള നടപടി. കുട്ടികൾ മരിച്ചതിനെ തുടർന്ന്