Home Posts tagged Coconut Halwa
Food Lifestyle

ഹൽവ കഴിക്കാനായി കാത്തിരിക്കേണ്ട, ഒരു കപ്പ് തേങ്ങ ഉണ്ടെങ്കിൽ വീട്ടിൽ തയ്യാറാക്കാം

ഹൽവയെന്ന് കേൾക്കുമ്പോൾ തന്നെ ചിലരുടെയെങ്കിലും നാവുകളിൽ രുചിയൂറിയിട്ടുണ്ടാകും. വ്യത്യസ്ത രുചികളിലും നിറങ്ങളിലും ലഭ്യമായ ഹൽവകൾ ആഘോഷവേളകളിൽ ഒഴിച്ചു കൂടാനാവാത്തതാണ്. കഴിക്കാൻ കൊതി തോന്നുന്ന സമയത്ത് പലരും പായ്ക്കറ്റ് ഹൽവകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ കടകളിൽ നിന്നും വാങ്ങുന്ന ഹൽവയിൽ മായം