കൊച്ചി: കിഫ്ബി ഫണ്ടിൽ നിന്ന് 384.34 കോടി രൂപ ചെലവഴിച്ച് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ക്യാമ്പസിൽ നിർമിച്ച കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 6.3 ലക്ഷം ചതുരശ്ര അടിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഈ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. 387 കിടക്കകൾ,
കൊച്ചി: കളമശ്ശേരിയിലെ കൊച്ചിൻ കാൻസർ റിസർച് സെന്റർ ഫെബ്രുവരി 9ന് വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിനോട് ചേർന്നാണ് കേന്ദ്രം സ്ഥാപിച്ചിരിക്കുന്നത്. 12 ഏക്കർ വിസ്തൃതിയിലുള്ള സ്ഥലത്ത് നാല് ബ്ലോക്കുകളായി 6.40 ലക്ഷം ചതുരശ്ര അടി പ്രദേശത്താണ് സമുച്ചയം നിർമിച്ചിരിക്കുന്നത്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സമാന


















