പ്ലസ് ടുവിന് ശേഷമുള്ള പ്രൊഫഷണൽ കോഴ്സുകൾ താരതമ്യം ചെയ്യുമ്പോൾ പഠന ദൈർഘ്യം കുറവ്, കുറഞ്ഞ ചെലവ്, പന്ത്രണ്ടായിരത്തോളം രൂപ സ്‌കോളർഷിപ്പ്, പഠിച്ചിറങ്ങിയാലുടൻ ഉയർന്ന ജോലി എന്നിങ്ങനെ സി. എം. എ കോഴ്സിന് പ്രത്യേകതക ളേറെയാണ്. എന്താണ് സിഎംഎ? മറ്റ് കോമേഴ്സ് കോഴ്സുകളെ അപേക്ഷിച്ച് പഠിക്കാൻ വളരെ

















