Home Posts tagged CM
Gulf Lead News News

എൽഡിഎഫ് സർക്കാർ 600 ൽ 580 വാ​ഗ്ദാനങ്ങളും പൂർത്തിയാക്കി; ദേശീയപാത ജനുവരിയിൽ ഉദ്ഘാടനം ചെയ്യും, പ്രവാസി മലയാളി സം​ഗമത്തിൽ മുഖ്യമന്ത്രി

മനാമ: എല്‍ഡിഎഫ് സര്‍ക്കാര്‍ നൽകിയ 600 വാഗ്ദാനങ്ങളിൽ 580 എണ്ണം പൂർത്തീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡിസംബറോടെ ദേശീയപാത നല്ലൊരു ഭാഗം പൂർത്തിയാകുമെന്നും ഇത് ജനുവരിയിൽ കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും പിണറായി വിജയൻ പറഞ്ഞു. ലോക കേരള സഭയും മലയാളം മിഷനും ചേർന്ന് ബഹ്റൈൻ കേരളീയസമാജത്തിൽ
Homepage Featured Kerala News

മുഖ്യമന്ത്രിയുടെ എട്ടുമുക്കാൽ പരാമർശം; പ്രവർത്തിയാണ് പൊക്കം, മറുപടിയുമായി ഷാഫി പറമ്പിൽ എംപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നജീബ് കാന്തപുരത്തെ ഉദ്ദേശിച്ച് നടത്തിയ ബോഡി ഷെയ്മിങ് പരാമർശങ്ങൾക്കെതിരെ ഷാഫി പറമ്പിൽ എംപി രം​ഗത്ത്. പ്രവർത്തിയാണ് പൊക്കമെന്നും എട്ടു മുക്കാലിനു പകരം എട്ടടി ഉയരമുള്ള പദ്ധതികൾ നടത്തുന്ന തലപ്പൊക്കത്തിന്റെ പേരാണ് നജീബ് കാന്തപുരമെന്നും ഷാഫി പറഞ്ഞു. എന്തിലും പൊളിറ്റിക്കൽ കറക്ട്നെസ്സ് കാണുന്ന ഇടതുപക്ഷ സുഹൃത്തുക്കളെയൊന്നും ഈ വഴിക്ക്
Homepage Featured Kerala News

കേരളം പലസ്തീനൊപ്പമെന്ന് മുഖ്യമന്ത്രി; പിണറായി വിജയനെ സന്ദർശിച്ച് പലസ്തീൻ അംബാസിഡർ

തിരുവനന്തപുരം: കേരളം പലസ്തീനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിലെ പലസ്തീൻ അംബാസിഡറായ അബ്ദുള്ള അബു ഷാവേഷ് മുഖ്യമന്ത്രിയെ സന്ദർശിച്ച വേളയിലാണ് ഐക്യദാർഢ്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു സന്ദർശനം. ഫേസ്ബുക്ക് കുറിപ്പിലൂടെ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കേരളം എന്നും പലസ്തീൻ ജനതയ്ക്കൊപ്പമാണ്. സാമ്രാജ്യത്വ പിന്തുണയോടെ എല്ലാ അന്താരാഷ്ട്ര
Kerala Lead News News

മുഖ്യമന്ത്രി എന്നോടൊപ്പം അഥവാ സി എം വിത്ത് മി; വരുന്നൂ സമഗ്ര സിറ്റിസൺ കണക്ട് സെൻറർ

തിരുവനന്തപുരം: ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായ പുതിയ സംരംഭവുമായി സർക്കാരെത്തുന്നു. ‘മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മി എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെൻറർ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുതാര്യവും നൂതനവും ആയ ഈ സംവിധാനത്തിലൂടെ