ഡെറാഡൂൺ: കനത്ത മഴയിലും ഉരുൾപൊട്ടലിലും ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് എന്നീ മലയോര സംസ്ഥാനങ്ങളിൽ 18 പേർ മരിച്ചു. 20 പേരെ കാണാതായി. നൂറുകണക്കിന് ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. കനത്ത മഴ മൂലം നദികളിൽ വെള്ളപ്പൊക്കമുണ്ടായാണ് അപകടത്തിന് കാരണം. ഉരുൾപൊട്ടലിൽ വീടുകളും റോഡുകളും തകർന്നു. വാഹനങ്ങൾ

















