Home Posts tagged CJ Roy
Homepage Featured India News

സിജെ റോയിയുടെ ആത്മഹത്യ; ഇൻകം ടാക്സ് ഉദ്യോ​ഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകി കർണാടകയിലെ പ്രത്യേക അന്വേഷണസംഘം

ബാം​ഗ്ലൂർ: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സിജെ റോയിയുടെ ആത്മഹത്യയിൽ ആദായനികുതി ഉദ്യോ​ഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകി കർണാടകയിലെ പ്രത്യേക അന്വേഷണസംഘം. റോയ് ആത്മഹത്യ ചെയ്ത ദിവസം ഇൻകം ടാക്സ് ഉദ്യോ​ഗസ്ഥർ റെയ്ഡ് നടത്തിയിട്ടില്ലെന്നാണ് പൊലീസ് സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ ഇൻകം ടാക്സ് ഉദ്യോ​ഗസ്ഥരുടെ
Homepage Featured Kerala News

സി ജെ റോയിയുടെ ആത്മഹത്യ; വാർത്താസമ്മേളനം വിളിച്ച് എംഡി ജോസഫ്, തിങ്കളാഴ്ച മാധ്യമങ്ങളെ കാണും

കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ആയിരുന്ന ഡോ. സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എംഡി ടിഎ ജോസഫ്, തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കൊച്ചിയിൽ മാധ്യമങ്ങളെ കാണും. സിജെ റോയിയുടെ ആത്മഹത്യയിൽ ഇതാദ്യമായാണ് ടിഎ ജോസഫ് വാർത്താസമ്മേളനം വിളിക്കുന്നത്. ഫെബ്രുവരി 4 ന് വീഡിയോയിലൂടെ ജോസഫ് പ്രതികരിച്ചിരുന്നു. പൊലീസ് അന്വേഷണത്തോട് സഹകരിക്കേണ്ടതിനാൽ കേരളത്തിലേക്ക് എത്താൻ
Homepage Featured India Kerala News

സിജെ റോയിയുടെ ആത്മഹത്യ; വീഡിയോയിലൂടെ പ്രതികരിച്ച് കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ്, തെറ്റായ പ്രചാരണം നടത്തിയെന്ന് യൂട്യൂബർമാർക്ക് വിമർശനം

ബാം​ഗ്ലൂർ: സിജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വീഡിയോയിലൂടെ പ്രതികരിച്ച് കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടിഎ ജോസഫ്. റോയിയുടെ മരണത്തിന് ശേഷം ആദ്യമായാണ് അദ്ദേഹം പ്രതികരിക്കുന്നത്. പൊലീസ് അന്വേഷണത്തോട് സഹകരിക്കേണ്ടതിനാൽ കേരളത്തിലേക്ക് എത്താൻ കഴിഞ്ഞില്ലെന്നും അതിനാലാണ് നേരത്തേ നിശ്ചയിച്ച വാർത്താസമ്മേളനം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. കോൺഫിഡന്റ് ​ഗ്രൂപ്പിനെതിരെ ചില യൂട്യൂബർമാർ
Homepage Featured India News

സിജെ റോയിയുടെ മരണം; ആദായ നികുതി റെയ്ഡിനെതിരെയുള്ള സിജെ റോയിയുടെ ഹർജി പിൻവലിച്ചതിൽ ദുരൂഹത

ബാം​ഗ്ലൂർ: സിജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുന്നതിനിടെ ആദായ നികുതി റെയ്ഡിനെതിരെ കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് നൽകിയ ഹർജി രണ്ട് ദിവസത്തിനുശേഷം പിൻവലിച്ചിരുന്നുവെന്ന വാർത്തകൾ ഉയർന്നുവന്നു. ആദായ നികുതി റെയ്ഡിനെതിരെയുള്ള സിജെ റോയിയുടെ ഹർജി പിൻവലിച്ചതിൽ ദുരൂഹതയുണ്ട്. ഡിസംബര്‍ മൂന്നിന് ആദായ നികുതി ഉദ്യോഗസ്ഥര്‍ സിജെ റോയിയുടെ ഓഫിസിലും വീട്ടിലും പരിശോധന
Homepage Featured Kerala News

സി ജെ റോയിയുടെ ആത്മഹത്യ: 9 പേജുള്ള കുറിപ്പ് അന്വേഷണസംഘത്തിന് ലഭിച്ചു; മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി

ബാം​ഗ്ലൂർ: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. സി ജെ റോയിയുടെ ഡയറിയിലെ 9 പേജുള്ള കുറിപ്പിലാണ് നിർണായക വിവരങ്ങളുള്ളത്. ജനുവരി 31ന് എഴുതിയ കുറിപ്പിൽ ബിസിനസ്സിൽ അപ്രതീക്ഷിത തിരിച്ചടി ഉണ്ടായെന്നത് അടക്കമുള്ള വിവരങ്ങളുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകളുണ്ട്. ജനുവരി 31ന് സഹോദരനെ വിളിച്ചിരുന്നു. ആത്മഹത്യ ചെയ്യാൻ
Homepage Featured Kerala News

സി ജെ റോയിയുടെ വിയോ​ഗം; കോൺഫിഡന്റ് ​ഗ്രൂപ്പിനെ കേരളത്തിലെ ചുമതലയുള്ള ജോസഫും റോയിയുടെ മകൻ രോഹിത്തും ചേർന്ന് നയിക്കുമെന്ന് കുടുംബം

ബാം​ഗ്ലൂർ: ഇൻകം ടാക്സ് റെയ്ഡിനിടെ ആത്മഹത്യ ചെയ്ത സി ജെ റോയിയുടെ വിയോ​ഗത്തെത്തുടർന്ന് കോൺഫിഡന്റ് ​ഗ്രൂപ്പിനെ നയിക്കാൻ പുതിയ നേതൃത്വം വരുമെന്ന് കുടുംബം. കോൺഫിഡന്റ് ​ഗ്രൂപ്പിനെ കേരളത്തിലെ ചുമതലയുള്ള ജോസഫും റോയിയുടെ മകൻ രോഹിത്തും ചേർന്ന് നയിക്കുമെന്നാണ് കുടുംബത്തിന്റെ തീരുമാനം. റോയിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം സഹോദരൻ സി ജെ ബാബുവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. റോയിയുടെ
Homepage Featured India Kerala News

സിജെ റോയിയുടെ ആത്മഹത്യ: അന്വേഷണം സിഐഡിക്ക്; കഴിഞ്ഞ മാസവും കോൺഫിഡന്റ് ​ഗ്രൂപ്പിൽ കേന്ദ്ര ഏജൻസിയുടെ പരിശോധന നടന്നെന്ന് റിപ്പോർട്ട്

ബാം​ഗ്ലൂർ: ഇൻകം ടാക്സ് റെയ്ഡിനിടെ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം സിഐഡിക്ക് കൈമാറി കർണാടക സർക്കാർ. ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്ന് സി ജെ റോയിയുടെ കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി ജെ ജോസഫാണ് പരാതി നൽകിയത്. കോൺഫിഡന്റ് പെന്റ​ഗൺ കോർപ്പറേറ്റ് ഓഫീസിൽ റെയ്‍ഡ് നടക്കുന്നതിനിടെയാണ് റോയ്
Homepage Featured India News

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം നാളെ; ഇൻകം ടാക്സ് ഉദ്യോ​ഗസ്ഥരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും

ബാം​ഗ്ലൂർ: ആത്മഹത്യ ചെയ്ത കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ സംസ്കാരം നാളെ. മൃതദേഹം ബെംഗളൂരു ബോറിംഗ് ആശുപത്രിയിലാണ് ഉള്ളത്. സഹോദരൻ സി ജെ ബാബുവിന്റെ വീട് സ്ഥിതി ചെയ്യുന്ന ബാം​ഗ്ലൂർ കോറമംഗലയിലാണ് സംസ്കാരം നടക്കുക. സി ജെ റോയിയുടെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരു സെൻട്രൽ ഡിസിപിക്കായിരുന്നു അന്വേഷണ ചുമതല. സംഭവത്തിൽ അന്വേഷണം കർണാടക സർക്കാർ സിഐഡിക്ക്