Home Posts tagged CIVIL Aviation Ministry
Homepage Featured India News

വിമാനക്കമ്പനികളുടെ അനിയന്ത്രിത ടിക്കറ്റ് നിരക്ക് തടയും; താത്കാലികമായി ചാർജിൽ പരിധി നിശ്ചയിച്ച് സിവിൽ വ്യോമയാന മന്ത്രാലയം

ഡൽഹി: ഇൻഡി​ഗോ എയർലൈൻസ് നിരവധി സർവീസുകൾ നിർത്തിയതോടെ വിമാന യാത്രാനിരക്കിൽ വന്ന വൻ വർദ്ധന തടയാൻ നടപടിയെടുത്ത് സിവിൽ വ്യോമയാന മന്ത്രാലയം. യാത്രാനിരക്കിൽ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം പരിധി നിർണയിച്ചു. എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ വിമാന കമ്പനികൾ ഈടാക്കുന്ന അതിഭീമമായ നിരക്കുകൾക്കെതിരെ ഉയർന്ന