Home Posts tagged citizenship amendment act
Homepage Featured India News

2025ന് മുൻപെത്തിയ മുസ്ലിങ്ങൾക്കൊഴികെ പൗരത്വത്തിന് അപേക്ഷിക്കാം; സിഎഎയിൽ ഇളവുമായി കേന്ദ്രം

ഡൽഹി: പൗരത്വ ഭേദ​ഗതി നിയമത്തിൽ ഇളവുമായി കേന്ദ്രം, 10 വർഷത്തെ ഇളവാണ് നൽകിയിരിക്കുന്നത്. 2014 ഡിസംബർ 31 ന് മുൻപ് അഫ്​ഗാനിസ്ഥാൻ, ബം​ഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര വിഭാ​ഗങ്ങൾക്കായിരുന്നു നേരത്തെ പൗരത്വം നൽകിയിരുന്നത്. പുതുക്കിയ ഇളവനുസരിച്ച് 2024 ഡിസംബർ 31 വരെ വന്നവർക്കും