ചരിത്രത്തിനു സാക്ഷ്യംവഹിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ സിനിമ. തമിഴകത്തിന്റെ പാന്‍ ഇന്ത്യന്‍ താരങ്ങളായ രജനികാന്തും കമല്‍ഹാസനും ഒന്നിക്കുന്നു. 46 വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും സ്‌ക്രീനില്‍ ഒന്നിച്ചെത്തുമ്പോള്‍ അതില്‍പരം എന്തുവേണം സിനിമ പ്രേമികള്‍ക്ക് ആഘോഷിക്കാന്‍ ! രജനിക്കൊപ്പം സിനിമ ചെയ്യാന്‍
ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച് മലയാള സിനിമ രംഗത്തോക്ക് ചുവട് വയ്ക്കുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന കരം സിനിമയിലാണ് ഇവാൻ വുകോമനോവിച്ചിന്റെ പുതിയ ചുവട്. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിനീത് ശ്രീനിവാസനും വിശാഖ്
‘തുടരും’ നേടിയ വമ്പന്‍ ജയത്തിനു ശേഷം മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി കേരള ബോക്‌സ്ഓഫീസില്‍ തരംഗം തീര്‍ക്കാന്‍ എത്തുകയാണ്. ‘എന്നും എപ്പോഴും’ ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ‘ഹൃദയപൂര്‍വ്വം’. ഓണം റിലീസായി ഓഗസ്റ്റ് 28 നാണ് ഹൃദയപൂര്‍വ്വം വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. ഹൃദയപൂര്‍വ്വം സിനിമയുടെ പ്രൊമോഷന്‍