Home Posts tagged CIAL
Homepage Featured Kerala News

സിയാലിലെ എയ്റോ ലോഞ്ച് സൂപ്പർ ഹിറ്റ്; ബുക്കിങ്ങുകളിൽ റെക്കോർഡ് നേട്ടം

കൊച്ചി: കൊച്ചി വിമാനത്താവളത്തിൽ (സിയാൽ) ഒരു വർഷം മുമ്പ് ആരംഭിച്ച 0484 എയ്റോ ലോഞ്ച് സൂപ്പർ ഹിറ്റ്. മനോഹരമായ ഡിസൈനുകളിൽ തയ്യാറാക്കിയ ലോഞ്ചിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇരുപത്തയ്യായിരത്തിലധികം പേരെയാണ് ഒരു വർഷത്തിനിടെ ലോഞ്ച് സ്വീകരിച്ചത്. യാത്രക്കാർക്കും മറ്റ് അതിഥികൾക്കും ഒരുപോലെ
Kerala News

കൊച്ചി വിമാനത്താവളത്തിന് അഭിമാന നേട്ടം; ലാഭം 490 കോടി, 1142 കോടി വരുമാനം

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെട്ട് അഭിമാനനേട്ടങ്ങളുടെ വാർത്തയാണ് പുറത്തുവരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 1142 കോടി രൂപയുടെ വരുമാനമാണ് കൊച്ചി സിയാൽ വിമാനത്താവള കമ്പനി നേടിയത്. മുൻ വർഷം 412 കോടിയായിരുന്ന നികുതികൾ കഴിച്ചുള്ള ലാഭം 490 കോടി രൂപ രൂപയായി ഉയർന്നു. ഇക്കാലയളവിൽ ഒരു കോടിയിലേറെപ്പേർ കൊച്ചി വിമാനത്താവളത്തിലൂടെ യാത്ര ചെയ്തിട്ടുണ്ട്. ഈ വർഷം 50
Kerala News

ഏവിയേഷൻ സമ്മിറ്റിനൊരുങ്ങി കൊച്ചി; വ്യോമയാന മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യം

കൊച്ചി: വ്യോമയാന മേഖലയിലെ സാധ്യതകളെയും നിക്ഷേപ അവസരങ്ങളെയും കേരളത്തിൽ കൂടുതൽ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ട് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്, ഫിക്കിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന പ്രഥമ കേരള ഏവിയേഷൻ സമ്മിറ്റ് കൊച്ചിയിൽ നടക്കും. അതിവേഗം വളരുന്ന വ്യോമയാന മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ഓഗസ്റ്റ്  23, 24 തീയതികളിൽ താജ് കൊച്ചിൻ ഇന്റർനാഷണൽ