എല്ലാ കാലത്തും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് നാടോടി കഥകൾ. കാലാതീതമായ ആകർഷണീയതയും, നിഗൂഢ ഘടകങ്ങളും, ഒരിക്കലും അവസാനിക്കാത്ത സാംസ്കാരിക സമ്പന്നതയും നിറഞ്ഞതാണ് നാടോടി കഥകൾ. ലോക: ചാപ്റ്റർ 1 – ചന്ദ്രയുടെ വിജയത്തിനുശേഷം, മലയാള സിനിമ വീണ്ടും നാടോടി കഥകളെ സ്‌ക്രീനിൽ