ചിത്രത്തിന് കടപ്പാട് earth.com ചിമ്പാന്‍സികളും മദ്യപ്രിയർ എന്ന് പഠന റിപ്പോർട്ട്. പഴങ്ങളില്‍ നിന്നും ചിമ്പാന്‍സികള്‍ അകത്താക്കുന്ന എഥനോള്‍ മനുഷ്യര്‍ മദ്യപാനത്തിലൂടെ അകത്താക്കുന്ന ആല്‍ക്കഹോളിന് സമാനമാണെന്നാണ് സയന്‍സ് അഡ്വാന്‍സ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

















