കാടാമ്പുഴ: കാടാമ്പുഴ മരവട്ടത്ത് 14 കാരിയുടെ വിവാഹനിശ്ചയ ചടങ്ങ് നടന്നു. പെണ്‍കുട്ടിയുടെ അമ്മാവന്റെ മകനായ 22-കാരനുമായാണ് വിവാഹം ഉറപ്പിച്ചത്. വിവരമറിഞ്ഞ പൊലീസ് ചടങ്ങിൽ പങ്കെടുത്ത മുഴുവൻ പേർക്കെതിരെയും കേസെടുത്തു. ശനിയാഴ്ചയാണ് കാടാമ്പുഴ മരവട്ടത്ത് വിവാഹനിശ്ചയചടങ്ങ് നടന്നത്. പത്തു പേർ മാത്രമാണ്
കൊച്ചി: പാലക്കാട് ജില്ലയിൽ അതിർത്തി പ്രദേശങ്ങളിലെ ഗ്രാമങ്ങളിൽ 2010 മുതൽ 2023 വരെ 13 വയസ്സിൽ താഴെയുള്ള 28 കുട്ടികൾ തൂങ്ങിമരിച്ച സംഭവവുമായി ബന്ധപ്പെട്ട് കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ബാലാവകാശ കമ്മീഷന്റെ വിശദീകരണം തേടി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കൊച്ചി


















