ബാംഗ്ലൂർ: യെലഹങ്കയിൽ കർണാടക സർക്കാർ കുടിയൊഴിപ്പിച്ച എല്ലാവർക്കും വീട് നൽകില്ലെന്ന് റിപ്പോർട്ട്. 5 വർഷമായി പ്രദേശത്ത് താമസിക്കുന്നുവെന്ന രേഖകൾ ഉള്ളവർക്ക് സർക്കാർ ഫ്ലാറ്റ് നൽകും. എന്നാൽ കുടിയൊഴിപ്പിക്കപ്പെട്ടവരിൽ എത്രപേർക്ക് ഈ താമസരേഖയുണ്ട് എന്നതാണ് പ്രശ്നം. 5 വർഷമായി താമസിക്കുന്നുവെന്ന
തിരുവനന്തപുരം: തൃശൂരിലെ മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച അംഗങ്ങൾ ഒറ്റച്ചാട്ടത്തിന് ബിജെപിയിൽ എത്തി, ഭരണവും പിടിച്ചെന്ന് മുഖ്യമന്ത്രി. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല ഇതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റത്തൂർ പഞ്ചായത്തിലെ കോൺഗ്രസ്സ് സ്ഥാനാർഥികളായി മത്സരിച്ച് പഞ്ചായത്തംഗങ്ങളായ മുഴുവൻ പേരും കൂറുമാറി ബിജെപിയുമായി സഹകരിച്ചതുമായി
തിരുവനന്തപുരം: കെടിയു, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ സംസ്ഥാന സർക്കാരും ഗവർണറും സമവായത്തിൽ എത്തി. സാങ്കേതിക സർവകലാശാല വിസിയായി സിസാ തോമസിനെയും ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥനെയും നിയമിക്കാൻ ധാരണയായി. ഇരുവരുടെയും നിയമന വിജ്ഞാപനം ലോക്ഭവൻ ഇന്നലെയാണ് പുറത്തിറക്കിയത്. നേരത്തേ വിസി നിയമനത്തിൽ സർക്കാരും ഗവർണറും സമവായത്തിൽ എത്താത്തതിനാൽ ജസ്റ്റിസ് സുധാൻഷു ദൂലിയ
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ഗവർണറുമായുള്ള തർക്കം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് മുഖ്യമന്ത്രിക്ക് നിയമോപദേശം. തർക്കം പരിഹരിക്കാനുള്ള സുപ്രീംകോടതി നിർദേശമനുസരിച്ചാണ് നിയമോപദേശം. വിസി നിയമന കേസ് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. ഇതിനുമുമ്പായി മുഖ്യമന്ത്രി ഗവർണറുമായി ചർച്ച നടത്തി പ്രശ്നം
എറണാകുളം: ഇഡി നോട്ടീസ്, രാഹുൽ മാങ്കൂട്ടത്തിൽ, ശബരിമല വിഷയങ്ങൾ കത്തിനിൽക്കെ എറണാകുളം പ്രസ് ക്ലബ്ബിൽ മുഖ്യമന്ത്രിയുടെ ‘മീറ്റ് ദ പ്രസ്’. ഇന്ന് രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമ പ്രവർത്തകരുമായി സംവാദത്തിനായി പ്രസ് ക്ലബ്ബിലെത്തുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിലിനെ
തിരുവനന്തപുരം: കേരളത്തിന്റെ കുതിപ്പിന് കരുത്തേകി കൊണ്ട് ബ്രഹ്മോസ് ഏറോസ്പേസ് ട്രിവാൻഡ്രം ലിമിറ്റഡിന്റെ പ്രതിരോധ നിർമ്മാണ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനായി 180 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ കൈമാറുകയാണ്. ബ്രഹ്‌മോസ് മിസൈൽ നിർമ്മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് തിരുവനന്തപുരം പാറശ്ശാലയിലെ തുറന്ന ജയിൽ വളപ്പിലെ ഭൂമി ഡിആർഡിഓയ്ക്ക് കൈമാറാൻ സുപ്രീം കോടതി കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്
തിരുവനന്തപുരം: ലൈംഗികപീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡനം, നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തിക്കൽ എന്നിവയാണ് രാഹുലിനെതിരെ ചുമത്തിയ കുറ്റങ്ങൾ. നെടുമങ്ങാട് വലിയമല പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കുറ്റാരോപിതനായ രാഹുൽ മാങ്കൂട്ടത്തിൽ രാഷ്ട്രീയസ്വാധീനമുള്ള വ്യക്തിയായതിനാൽ പീഡനത്തിനിരയായ പെൺകുട്ടി മുഖ്യമന്തിക്ക്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നജീബ് കാന്തപുരത്തെ ഉദ്ദേശിച്ച് നടത്തിയ ബോഡി ഷെയ്മിങ് പരാമർശങ്ങൾക്കെതിരെ ഷാഫി പറമ്പിൽ എംപി രംഗത്ത്. പ്രവർത്തിയാണ് പൊക്കമെന്നും എട്ടു മുക്കാലിനു പകരം എട്ടടി ഉയരമുള്ള പദ്ധതികൾ നടത്തുന്ന തലപ്പൊക്കത്തിന്റെ പേരാണ് നജീബ് കാന്തപുരമെന്നും ഷാഫി പറഞ്ഞു. എന്തിലും പൊളിറ്റിക്കൽ കറക്ട്നെസ്സ് കാണുന്ന ഇടതുപക്ഷ സുഹൃത്തുക്കളെയൊന്നും ഈ വഴിക്ക്
തിരുവനന്തപുരം: ലൈഫ് പദ്ധതി പ്രകാരം സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ വായ്പയെടുക്കുന്നതിന് അനുമതി. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നിലവിൽ നിർമ്മാണ പുരോഗതിയിലുള്ള 1,27,601 വീടുകൾക്ക് വായ്പ വിഹിതം ലഭ്യമാക്കുന്നതിനു 1100 കോടി രൂപയും, ലൈഫ് ലിസ്റ്റിൽ പട്ടികജാതി, പട്ടികവർഗ്ഗ ഗുണഭോക്താക്കൾ കൂടുതലായി ഉൾപ്പെട്ടിട്ടുള്ള ഗ്രാമപഞ്ചായത്തുകളിലെ ഈ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്ക്

























