Home Posts tagged CHIEF MINISTER
Homepage Featured Kerala Lead News News

‘കൊടും തണുപ്പിൽ ഒരു ജനതയെ തെരുവിലിറക്കി’; ഫക്കീർ കോളനിയും വസീം ലേഔട്ടും തകർത്ത നടപടിയെ വിമർശിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: ബെം​ഗളൂരുവിൽ ഫക്കീർ കോളനിയും വസീം ലേഔട്ടും തകർത്ത നടപടിക്കെതിരെ പിണറായി വിജയൻ. കൊടും തണുപ്പിൽ ഒരു ജനതയെ പലായനത്തിന് നിർബന്ധിതരാക്കിയെന്ന് പിണറായി വിജയൻ പറഞ്ഞു. പാവപ്പെട്ടവർക്ക് കിടപ്പാടം ഒരുക്കാനും ഒരാളെയും താമസസ്ഥലത്തുനിന്ന് ഇറക്കി വിടാതിരിക്കാനും നടപടിയെടുക്കേണ്ടവരാണ്
Homepage Featured India News

‘കോൺഗ്രസുകാർക്കിടയിൽ രഹസ്യ കരാർ ഉണ്ടായിരുന്നു’; മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിൽ ഡികെ ശിവകുമാറിന് അതൃപ്തി

ബം​ഗളൂരു: കർണാടകയിൽ വീണ്ടും അധികാര പോരാട്ടത്തിന് തുടക്കം കുറിച്ചുകൊണ്ട് അതൃപ്തി പരസ്യമാക്കിയിരിക്കുകയാണ് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. ചൊവ്വാഴ്ച തന്റെ മണ്ഡലമായ കനക്പുര സന്ദർശിച്ചപ്പോഴായിരുന്നു ഡികെ ശിവകുമാർ അതൃപ്തി പ്രകടമാക്കിയത്. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് അഞ്ചാറ് കോൺഗ്രസുകാർക്കിടയിൽ ഒരു രഹസ്യ കരാർ ഉണ്ടായിരുന്നുവെന്ന് ശിവകുമാർ പറഞ്ഞു. എന്നാൽ പാർട്ടിയെ
Homepage Featured Kerala News

ക്ഷേമ പദ്ധതികളുടെ പെരുമഴയുമായി മുഖ്യമന്ത്രി; പെൻഷൻ 400 രൂപ വർദ്ധിപ്പിച്ചു, യുവാക്കൾക്കും സ്ത്രീകൾക്കും പ്രതിമാസ ധനസഹായം

തിരുവനന്തപുരം: ക്ഷേമ പദ്ധതികളുടെ പെരുമഴയുമായി മുഖ്യമന്ത്രി. പെൻഷൻ 400 രൂപ വർദ്ധിപ്പിച്ചു. യുവാക്കൾക്കും സ്ത്രീകൾക്കും 1000 രൂപ വീതം പ്രതിമാസ ധനസഹായം നൽകാനും മന്ത്രിസഭാ തീരുമാനം. ആശമാർക്കും അം​ഗണവാടി ഹെൽപ്പർമാർക്കും ഓണറെറിയം വർദ്ധിപ്പിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് പുതിയ പദ്ധതിയാണ് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രാൻസ് വുമൺ അടക്കമുള്ളവർക്ക് 1000 രൂപ വീതം
Kerala Lead News News

എസ്ഐആർ ഭരണഘടനാവിരുദ്ധം; പൗരർക്ക് ഉറപ്പുനൽകുന്ന സാർവത്രിക വോട്ടവകാശത്തിന്റെ ലംഘനമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ബിഹാറിൽ നടപ്പിലാക്കുകയും കേരളത്തിലടക്കം രണ്ടാംഘട്ടത്തിൽ നടപ്പിലാക്കാനൊരുങ്ങുകയും ചെയ്യുന്ന എസ്ഐആർ ഭരണഘടനാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരർക്ക് ഉറപ്പുനൽകുന്ന സാർവത്രിക വോട്ടവകാശത്തിന്റ ലംഘനമാണിതെന്ന് മുഖ്യമന്ത്രി പറയുന്നു. പൗരന്റെ മൗലിക അവകാശങ്ങൾ രാഷ്ട്രീയ താല്‍പര്യത്തിന് അനുസരിച്ച് എടുത്തുമാറ്റാന്‍ പറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നവമാധ്യമ
Homepage Featured Kerala News

ജി.എസ്.ടി നിരക്ക് വർദ്ധന; ഭാ​ഗ്യക്കുറി വകുപ്പിന് ദിവസം 3.5 കോടിയുടെ നഷ്ടം, തൊഴിലാളികളെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ ജി എസ് ടി നിരക്ക് പരിഷ്കരണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാഗ്യക്കുറി ടിക്കറ്റിന്മേലുള്ള ജിഎസ്ടി 28 ശതമാനത്തില്‍ നിന്ന് 40% ആയി കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. നികുതിയിലുള്ള ഈ വർദ്ധനവ് ലോട്ടറി തൊഴിലാളികളെയും കുടുംബാംഗങ്ങളെയും ബാധിക്കാത്ത രീതിയിൽ സര്‍ക്കാര്‍ ഭാ​ഗ്യക്കുറി വകുപ്പിൽ നടപടി സ്വീകരിക്കുന്നുണ്ടെന്നും
Kerala Lead News News

മുഖ്യമന്ത്രിയുടെ മകനെ ഇഡി വിളിപ്പിച്ച കേസ്; വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റിന് എന്ത് സംഭവിച്ചു?

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിനെ ഇഡി 2023-ൽ വിളിപ്പിച്ചെന്ന വിവരം മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇതോടെ പാതിയിൽ നിലച്ച വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് പദ്ധതി വീണ്ടും ചർച്ചയായി. കോഴവിവാദവുമായി ബന്ധപ്പെട്ടായിരുന്നു ഫ്ലാറ്റ് നിർമാണ കമ്പനി പദ്ധതി പാതി വഴിയിലുപേക്ഷിച്ചത്. പദ്ധതിക്കായി യുഎഇ റെഡ്ക്രസന്റ് അതോറിറ്റി 2019 ജുലായ് 11 ന് ഇരുപതു കോടി രൂപ നൽകാൻ
Homepage Featured Kerala News

മുഖ്യമന്ത്രിയുടെ എട്ടുമുക്കാൽ പരാമർശം; പ്രവർത്തിയാണ് പൊക്കം, മറുപടിയുമായി ഷാഫി പറമ്പിൽ എംപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നജീബ് കാന്തപുരത്തെ ഉദ്ദേശിച്ച് നടത്തിയ ബോഡി ഷെയ്മിങ് പരാമർശങ്ങൾക്കെതിരെ ഷാഫി പറമ്പിൽ എംപി രം​ഗത്ത്. പ്രവർത്തിയാണ് പൊക്കമെന്നും എട്ടു മുക്കാലിനു പകരം എട്ടടി ഉയരമുള്ള പദ്ധതികൾ നടത്തുന്ന തലപ്പൊക്കത്തിന്റെ പേരാണ് നജീബ് കാന്തപുരമെന്നും ഷാഫി പറഞ്ഞു. എന്തിലും പൊളിറ്റിക്കൽ കറക്ട്നെസ്സ് കാണുന്ന ഇടതുപക്ഷ സുഹൃത്തുക്കളെയൊന്നും ഈ വഴിക്ക്
India Lead News News

തീവ്ര വോട്ടർ പട്ടികയ്ക്കെതിരെ പ്രമേയമവതരിപ്പിച്ച് മുഖ്യമന്ത്രി; പൗരത്വ രജിസ്റ്റർ നടപ്പാക്കാനെന്ന് സംശയം, പിന്തുണച്ച് പ്രതിപക്ഷം

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പുന:പരിശോധനയ്ക്കെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷത്തിന്റെ കൂടി പിന്തുണയോടെ പാസാക്കി. പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീവ്ര വോട്ടർ പട്ടിക പുന:പരിശോധനയെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടുന്നതാണ് പ്രമേയം. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നിഷ്‌കളങ്കമായി കാണാനാകില്ലെന്നാണ്