Home Posts tagged chief justice
Homepage Featured India Kerala News

സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും; കൊളീജിയത്തിന്റെ ശുപാർശ അം​ഗീകരിച്ച് കേന്ദ്രസർക്കാർ

ഡൽഹി: മേഘാലയ ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസാകും. ഡിസംബർ 18 ന് ജസ്‌റ്റിസ്‌ സൗമെൻ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ നൽകി. തുടർന്ന് ‌കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഇതനുസരിച്ചാണ് ജസ്റ്റിസ്